K Surendran

കൊടകര വെളിപ്പെടുത്തലില്‍ ശോഭാ സുരേന്ദ്രന് പങ്കില്ലെന്ന്  സുരേന്ദ്രന്‍; കലഹമുണ്ടാക്കാനുള്ള യുഡിഎഫ്-എല്‍ഡിഎഫ് ശ്രമം വിജയിക്കില്ല
കൊടകര വെളിപ്പെടുത്തലില്‍ ശോഭാ സുരേന്ദ്രന് പങ്കില്ലെന്ന് സുരേന്ദ്രന്‍; കലഹമുണ്ടാക്കാനുള്ള യുഡിഎഫ്-എല്‍ഡിഎഫ് ശ്രമം വിജയിക്കില്ല

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളുടെ പേര് വലിച്ചിഴയ്ക്കുന്നത് ദുരുദ്ദേശ്യപരമാണ് എന്ന് ബിജെപി സംസ്ഥാന....

കൊടകര അന്വേഷണം വരുന്നതിന്റെ വെപ്രാളത്തിലാണ് ബിജെപി എന്ന് ഗോവിന്ദന്‍, കുഴല്‍പ്പണ പ്രശ്നം വെളിയില്‍ എത്തിച്ചത് സിപിഎമ്മല്ല
കൊടകര അന്വേഷണം വരുന്നതിന്റെ വെപ്രാളത്തിലാണ് ബിജെപി എന്ന് ഗോവിന്ദന്‍, കുഴല്‍പ്പണ പ്രശ്നം വെളിയില്‍ എത്തിച്ചത് സിപിഎമ്മല്ല

കൊടകര കുഴല്‍പ്പണ പ്രശ്നം എടുത്തിട്ടത് സിപിഎമ്മല്ല ബിജെപി തന്നെയാണ് എന്ന് സിപിഎം സംസ്ഥാന....

കുഴല്‍പണം, ആംബുലന്‍സ് യാത്ര, പൂരം, കേന്ദ്ര അവഗണന, ഉള്‍പാര്‍ട്ടിപ്രശ്‌നം; ഉപതിരഞ്ഞെടുപ്പില്‍ എക്കാലത്തെയും വലിയ പ്രതിസന്ധിയിലായി ബിജെപി
കുഴല്‍പണം, ആംബുലന്‍സ് യാത്ര, പൂരം, കേന്ദ്ര അവഗണന, ഉള്‍പാര്‍ട്ടിപ്രശ്‌നം; ഉപതിരഞ്ഞെടുപ്പില്‍ എക്കാലത്തെയും വലിയ പ്രതിസന്ധിയിലായി ബിജെപി

സംസ്ഥാനത്തു നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ ബിജെപി നേതൃത്വത്തിന് കടുത്ത അഗ്‌നിപരീക്ഷയായി മാറുന്നു. സമീപകാലത്തൊന്നും....

‘എ ഫയൽ ഹാസ് ബീൻ ഓപെൺഡ് ബൈ ദ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്’; കൊടകര കേസിൽ ഹൈക്കോടതിയിൽ ഉറപ്പ് !! എന്നിട്ടെന്തായി
‘എ ഫയൽ ഹാസ് ബീൻ ഓപെൺഡ് ബൈ ദ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്’; കൊടകര കേസിൽ ഹൈക്കോടതിയിൽ ഉറപ്പ് !! എന്നിട്ടെന്തായി

കൊടകര കുഴല്‍പ്പണക്കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുമോ എന്നതിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ മുറുകുന്നത്.....

സതീഷ്‌ പിണറായി വിജയന്റെ ടൂള്‍ ആണെന്ന് ശോഭ സുരേന്ദ്രന്‍; തിരക്കഥ എകെജി സെന്‍ററിന്റെത്
സതീഷ്‌ പിണറായി വിജയന്റെ ടൂള്‍ ആണെന്ന് ശോഭ സുരേന്ദ്രന്‍; തിരക്കഥ എകെജി സെന്‍ററിന്റെത്

കൊടകര കുഴല്‍പ്പണക്കേസില്‍ തൃശൂര്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിനെതിരെ....

കുഴല്‍പ്പണത്തില്‍ കറങ്ങി ബിജെപി; കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയാതെ നേതാക്കള്‍; മാധ്യമങ്ങളെ പഴി പറഞ്ഞ് പ്രതിരോധം
കുഴല്‍പ്പണത്തില്‍ കറങ്ങി ബിജെപി; കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയാതെ നേതാക്കള്‍; മാധ്യമങ്ങളെ പഴി പറഞ്ഞ് പ്രതിരോധം

കൊടകര കുഴല്‍പ്പണക്കേസില്‍ ഒരിക്കല്‍ കൂടി കാലിടറി സംസ്ഥാനത്തെ ബിജിപി നേതൃത്വം. ബിജെപി ഓഫീസ്....

അശ്വനി കുമാര്‍ വധത്തില്‍ സര്‍ക്കാരും എന്‍ഡിഎഫും  ഒത്തുകളിച്ചുവെന്ന് സുരേന്ദ്രന്‍; കുടുംബത്തിന് നീതി ലഭിച്ചില്ല
അശ്വനി കുമാര്‍ വധത്തില്‍ സര്‍ക്കാരും എന്‍ഡിഎഫും ഒത്തുകളിച്ചുവെന്ന് സുരേന്ദ്രന്‍; കുടുംബത്തിന് നീതി ലഭിച്ചില്ല

ആര്‍എസ്എസ് നേതാവ് അശ്വനി കുമാര്‍ വധത്തില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥവന്നുവെന്ന് ബിജെപി....

ബിജെപിക്ക് കൊടകരയില്‍ ഹവാലയായി എത്തിയത് 41 കോടി എന്ന് പോലീസ് റിപ്പോര്‍ട്ട്; പണം എത്തിച്ചത് പച്ചക്കറി ചാക്കുകളില്‍
ബിജെപിക്ക് കൊടകരയില്‍ ഹവാലയായി എത്തിയത് 41 കോടി എന്ന് പോലീസ് റിപ്പോര്‍ട്ട്; പണം എത്തിച്ചത് പച്ചക്കറി ചാക്കുകളില്‍

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് എത്തിയത് 41 കോടി എന്ന് പോലീസ് റിപ്പോര്‍ട്ട്. എന്‍ഫോഴ്സ്മെന്റ്....

കുഴ<font style="vertical-align: inherit;"><font style="vertical-align: inherit;">ൽ</font></font>പ്പണക്കേസിന് പിന്നിലാരെന്ന്  പ്രതികരിച്ച് കെ സുരേന്ദ്രൻ; സതീഷിനെ നേരത്തേ പുറത്താക്കിയതാണ് എന്ന് വിശദീകരണം
കുഴപ്പണക്കേസിന് പിന്നിലാരെന്ന് പ്രതികരിച്ച് കെ സുരേന്ദ്രൻ; സതീഷിനെ നേരത്തേ പുറത്താക്കിയതാണ് എന്ന് വിശദീകരണം

കൊടകര കുഴൽപ്പണ കേസിലെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ്....

സുരേഷ് ഗോപി ബിജെപി അണികള്‍ക്ക് നല്‍കുന്നത് നിരാശ; കൊടിവച്ച കാറിലെ കറക്കം മാത്രം ബാക്കി; നിസഹായരായി സംസ്ഥാന നേതൃത്വം
സുരേഷ് ഗോപി ബിജെപി അണികള്‍ക്ക് നല്‍കുന്നത് നിരാശ; കൊടിവച്ച കാറിലെ കറക്കം മാത്രം ബാക്കി; നിസഹായരായി സംസ്ഥാന നേതൃത്വം

താമര ചിഹ്നത്തില്‍ വിജയിച്ച് സുരേഷ് ഗോപി എംപിയും പിന്നാലെ കേന്ദ്രമന്ത്രിയായും ആയപ്പോള്‍ ബിജെപി....

Logo
X
Top