kanthapuram a p aboobakkar musliyar

സോഷ്യല്‍ മീഡിയയില്‍ തലാലിന്റെ കുടുംബത്തെ പ്രകോപിപ്പിക്കുന്നു; നിമിഷപ്രിയയുടെ മോചന ചര്‍ച്ചയില്‍ വലിയ പ്രതിസന്ധി; മനുഷ്യത്വം മരവിച്ച മലയാളികള്‍
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന മലയാളി നഴ്സ്....

വീട്ടുപ്രസവം പാടില്ലെന്ന് നിയമമുണ്ടോ…. പോലീസിനെ കാണിച്ച് ഭയപ്പെടുത്തരുതെന്ന് എപി സുന്നി വിഭാഗം
വീട്ടിൽ പ്രസവമെടുത്ത് മലപ്പുറത്ത് യുവതി മരിക്കുകയും സമാന ആശങ്കകൾ മറ്റ് പലയിടത്തും ഉണ്ടാകുകയും....

സിപിഎമ്മുമായി ഒരു ചർച്ചക്കുമില്ലെന്ന് മുസ്ലിം സംഘടനകൾ; അനുനയ നീക്കങ്ങളെല്ലാം പാളി; ‘പോലീസ് നയംമാറ്റത്തിൽ’ വിശദീകരണം വേണ്ടിവരും
പിവി അൻവർ എംഎൽഎ ഉയർത്തിവിട്ട വിവാദങ്ങൾക്ക് പിന്നാലെ വിവിധ മുസ്ലിം മതസംഘടനകളോട് അനുനയ....

‘മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാം, മതസൗഹാർദ്ദമാണ് നമ്മുടെ പാരമ്പര്യം’:കാന്തപുരം
കോഴിക്കോട്: ഇതര മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്നും എന്നാൽ സംസ്കാരം പകര്‍ത്തേണ്ടതില്ലെന്നും സമസ്ത കേരള....