Karnataka

അമ്മയെ തല്ലിക്കൊന്ന് മകന്‍; പ്രേതബാധ ഒഴിപ്പിക്കാന്‍ മൂന്നര മണിക്കൂര്‍ ക്രൂരമര്‍ദനം; കൂട്ടിന് പൂജാരിയും ഭര്‍ത്താവും

കര്‍ണാടകയിലെ ശിവമോഗയില്‍ നിന്നാണ് ക്രൂരതയുടെ വാര്‍ത്തകള്‍ വരുന്നത്. പ്രേതബാധയുണ്ടെന്ന് ആരോപിച്ചാണ് 55 വയസുള്ള....

ബെംഗളൂരുവില്‍ മലയാളി ദമ്പതികളുടെ ചിട്ടി തട്ടിപ്പ്; ഉയര്‍ന്ന പലിശ വാഗ്ദാനം; തട്ടിയ 100 കോടിയില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരുടെ

ചിട്ടി തട്ടിപ്പ് കേരളത്തില്‍ പതിവ് കാര്യമാണ്. മലയാളികള്‍ ഏറെയുള്ള ബെംഗളൂരുവില്‍ 100 കോടിയുടെ....

വാഹനങ്ങൾ മര്യാദക്ക് ഓടിക്കണം; ഇൻഷുറൻസ് തോന്നിയ പോലെ കിട്ടില്ലെന്ന് സുപ്രീംകോടതി

അതിസാഹസികമായോ, കുറ്റകരമായോ വാഹനം ഓടിക്കുന്നത് കൊണ്ടുണ്ടാകുന്ന അപകടങ്ങളിൽ മരണമുണ്ടായാൽ, മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക....

മുന്‍ ഡിജിപിയെ ഭാര്യ കൊന്നത് ക്രൂരമായി; തിളച്ച എണ്ണ ഒഴിച്ചു, കെട്ടിയിട്ട് കുത്തി; വിവരിച്ച് പല്ലവി

കര്‍ണ്ണാടക മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊല സംബന്ധിച്ച് ഭാര്യ പല്ലവിയുടെ മൊഴി....

മന്ത്രിമാരുടേയും എംഎല്‍എമാരുടെയും ശമ്പളത്തില്‍ വന്‍വര്‍ദ്ധന; കര്‍ണാടക മോഡല്‍ നോക്കി മറ്റ് സര്‍ക്കാരുകള്‍

കര്‍ണാടകയില്‍ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കുത്തനെ കൂട്ടി. എംഎല്‍എമാരുടെ ശമ്പളത്തില്‍ രണ്ട് ലക്ഷം....

ഇഡി ചമഞ്ഞ് മൂന്നരക്കോടി കവര്‍ന്ന ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; കവര്‍ച്ച കര്‍ണാടക സ്പീക്കറുടെ ബന്ധു വീട്ടില്‍

കര്‍ണാടക സ്പീക്കറുടെ ബന്ധുവായ തീപ്പെട്ടി വ്യവസായിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് റെയ്ഡ്....

‘വെർച്വൽ അറസ്റ്റി’ലൂടെ തട്ടിയത് ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം; മുങ്ങാമെന്ന പ്രതിയുടെ മോഹം തകര്‍ത്ത് പോലീസ്

പോലീസ് ചമഞ്ഞ് ‘വെർച്വൽ അറസ്റ്റ്’ തട്ടിപ്പ് നടത്തിയ കര്‍ണാടക സ്വദേശി അറസ്റ്റിലായി. ബീദാര്‍....

സായുധ വിപ്ലവത്തിന്റെ വഴി മതിയാക്കുന്നു; മലയാളി ജിഷ ഉള്‍പ്പെടെയുളള മാവോയിസ്റ്റുകള്‍ കീഴടങ്ങുന്നു

കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രധാന മാവോയിസ്റ്റ് നേതാക്കള്‍ സായുധ വിപ്ലവത്തിന്റെ....

വിവാഹാലോചന നിരസിച്ചു; അമ്മയെയും സഹോദരനെയും കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി

കർണാടക ബെലഗാവിയില്‍ യുവാവ് വീട്ടമ്മയെയും സഹോദരനെയും കൊന്ന ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി.....

Logo
X
Top