Karnataka

സലൂണില്‍ പോയി മസാജ്  ചെയ്യുന്നോ;  സ്ട്രോക്കിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
സലൂണില്‍ പോയി മസാജ് ചെയ്യുന്നോ;  സ്ട്രോക്കിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

തലമുടി വെട്ടുന്നതിനിടെ മസാജ് ചെയ്യുന്നയാളാണോ നിങ്ങള്‍, എങ്കില്‍ ശ്രദ്ധിക്കണം. മസാജ് ചെയ്യണം എന്നുണ്ടെങ്കില്‍....

റേവ് പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്; 15ഓളം യുവതികളെ കണ്ടെത്തിയത് അബോധാവസ്ഥയില്‍
റേവ് പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്; 15ഓളം യുവതികളെ കണ്ടെത്തിയത് അബോധാവസ്ഥയില്‍

മൈസൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ 64 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.....

അര്‍ജുന്‍ ഇനി കണ്ണീരോര്‍മ; വിട ചൊല്ലി നാട്; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍
അര്‍ജുന്‍ ഇനി കണ്ണീരോര്‍മ; വിട ചൊല്ലി നാട്; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍

കര്‍ണാടക ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ (32) ഇനി കണ്ണീരോർമ. അർജുന്റെ മൃതദേഹം....

അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ചു; നാട് ഇന്ന് വിട നല്‍കും
അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ചു; നാട് ഇന്ന് വിട നല്‍കും

കര്‍ണാടക ഷി​രൂ​ർ മ​ണ്ണി​ടി​ച്ചി​ലി​ൽ മരിച്ച അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി....

ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്; ക​ണ്ടെ​ടു​ത്തത് ​അര്‍​ജു​ന്‍റെ മൃ​ത​ദേ​ഹം തന്നെ
ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്; ക​ണ്ടെ​ടു​ത്തത് ​അര്‍​ജു​ന്‍റെ മൃ​ത​ദേ​ഹം തന്നെ

കര്‍ണാടക ഷി​രൂ​രി​ല്‍ ഗം​ഗാ​വ​ലിയില്‍ നിന്നും ക​ണ്ടെ​ടു​ത്തത് ​അര്‍​ജു​ന്‍റെ മൃ​ത​ദേ​ഹ​മെ​ന്ന് സ്ഥി​രീ​ക​ര​ണം. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലാ​ണ്....

അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് വൈ​കി​യേ​ക്കും; ഡിഎന്‍എ ഫലത്തിനായി കാത്തിരിപ്പ് നീളുന്നു
അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് വൈ​കി​യേ​ക്കും; ഡിഎന്‍എ ഫലത്തിനായി കാത്തിരിപ്പ് നീളുന്നു

കര്‍ണാടക ഷി​രൂ​രി​ൽ ഗം​ഗാ​വലി​പ്പു​ഴ​യി​ൽ നിന്നും തിരച്ചിലില്‍ ക​ണ്ടെ​ത്തി​യ അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്....

അര്‍ജുന്‍ ഓടിച്ച ലോറി ഷിരൂരില്‍ കണ്ടെത്തി; ക്യാബിനില്‍ ഒരു മൃതദേഹവും
അര്‍ജുന്‍ ഓടിച്ച ലോറി ഷിരൂരില്‍ കണ്ടെത്തി; ക്യാബിനില്‍ ഒരു മൃതദേഹവും

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ച ലോറി ഗംഗാവലി....

കര്‍ണാടക മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടി; ഭൂമി ഇടപാടില്‍ പ്രോസിക്യൂഷന്‍ അനുമതിക്കെതിരെ  നല്‍കിയ ഹര്‍ജി തള്ളി
കര്‍ണാടക മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടി; ഭൂമി ഇടപാടില്‍ പ്രോസിക്യൂഷന്‍ അനുമതിക്കെതിരെ നല്‍കിയ ഹര്‍ജി തള്ളി

ഭൂമിയിടപാട് കേസിൽ വിചാരണ ചെയ്യാനുള്ള ​ഗവർണറുടെ തീരുമാനത്തിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ....

ഷിരൂരില്‍ കനത്ത മഴ; അര്‍ജുന്‍ ദൗത്യത്തെ ബാധിക്കുമെന്ന് ആശങ്ക
ഷിരൂരില്‍ കനത്ത മഴ; അര്‍ജുന്‍ ദൗത്യത്തെ ബാധിക്കുമെന്ന് ആശങ്ക

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനനായുള്ള തിരിച്ചിലില്‍ ആശങ്കയായി....

ഗംഗാവലിയില്‍ ലോറിയുടെ ഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ;  അര്‍ജുന്‍ ദൗത്യത്തില്‍ നിര്‍ണായക പുരോഗതി
ഗംഗാവലിയില്‍ ലോറിയുടെ ഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ; അര്‍ജുന്‍ ദൗത്യത്തില്‍ നിര്‍ണായക പുരോഗതി

കര്‍ണാടകയിലെ ഷിരൂര്‍ ഗംഗാവലി പുഴയില്‍ ലോറിയുടെ ഭാഗം കണ്ടെത്തി. കോഴിക്കോട് സ്വദേശി അര്‍ജുന്....

Logo
X
Top