Kerala Government

ബഡായി പറച്ചില്‍ അല്ലാതെ ഒന്നും ശരിയാകാത്ത പിണറായി ഭരണകാലം; ഡോ : ഹാരീസിനെ പൂട്ടാനുള്ള റിപ്പോര്‍ട്ടിലും വ്യക്തമാകുന്നത് വെന്റിലേറ്ററിലായ ‘സിസ്റ്റം’

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി ഡിപ്പാര്‍ട്ടുമെന്റില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തയെക്കുറിച്ച് സോഷ്യല്‍....

റേഷൻകട വഴി ഇനി പാസ്പോർട്ടിന് അപേക്ഷിക്കാം; ‘കെ സ്റ്റോറിൽ’ വരുന്നത് വമ്പൻ മാറ്റങ്ങൾ

‘കെ സ്റ്റോര്‍’ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്റെ അപേക്ഷയും നല്‍കാമെന്ന്....

സ്വപ്ന സുരേഷ് വീണ്ടും CPMന് തലവേദനയാകുമോ? പരാതിയുമായി കോൺഗ്രസ് നേതാവ്

മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് കോൺഗ്രസ്....

CPMനെ അയ്യപ്പൻ കാക്കുമോ? NSSന് പിന്നാലെ സർക്കാരിന് പിന്തുണ അറിയിച്ച് SNDPയും

ദേവസ്വം ബോർഡിനെ മുൻനിർത്തി സർക്കാർ നടപ്പിലാക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിച്ച്....

ഒരു കോടിയുടെ സെമിനാര്‍ പരമ്പര നടത്തി കേരളം വികസിപ്പിക്കുമെന്ന് പിണറായി സര്‍ക്കാര്‍; തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഓരോരോ നമ്പരുകള്‍

നിയമസഭ തിരഞ്ഞെടുപ്പ് അടുക്കാറായപ്പോഴേക്കും പിണറായി സര്‍ക്കാരിന് വികസനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഒരേ വേവലാതി. കേരളം....

ആഗോള അയ്യപ്പ സംഗമം; പിന്തുണ ഉപാധികളോടെ; ആചാര ലംഘനം പാടില്ലെന്ന് എൻ എസ് എസ്

ആഗോള അയ്യപ്പ സംഗമത്തിനുള്ള എൻ എസ് എസ് പിന്തുണ ഉപാധികളോടെയെന്ന് വിശദീകരിച്ചുകൊണ്ട് ജനറൽ....

കണ്ണൂരിൽ നിന്നും വീണ്ടുമൊരു സ്ഫോടന വാർത്ത; ഉത്തരവാദിയെ ചൊല്ലി രാഷ്ട്രീയ തർക്കം മുറുകുന്നു

കണ്ണൂർ കണ്ണപുരം കീഴറയിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിയെ ചൊല്ലുയുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ....

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പുതിയ നാടക സദസുമായി സര്‍ക്കാര്‍; പൊളിഞ്ഞു പാളീസായ നവകേരള സദസിന് പിന്നാലെ വികസന സദസ്

പഞ്ചായത്ത് – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ സര്‍ക്കാര്‍ വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക് വരുന്നു. പൊട്ടിപ്പൊളിഞ്ഞു....

പങ്കാളിത്ത പെന്‍ഷന്‍ : സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചു; തലയില്‍ മുണ്ടിട്ട് നാടുവിടാനൊരുങ്ങി എന്‍ജിഒ യൂണിയന്‍

ഒമ്പത് വര്‍ഷമായി അധികാരത്തില്‍ തുടര്‍ന്നിട്ടും സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാന്‍....

സ്ത്രീവിഷയമല്ലെങ്കില്‍ വ്യാജരേഖ ചമയ്ക്കല്‍; രാഹുലിനെ കുരുക്കാനുറച്ച് സി.പി.എം; പ്രതിരോധിക്കാനാകാതെ കോണ്‍ഗ്രസ്

മുഖം രക്ഷിക്കാനാണെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത സാഹചര്യം പരമാവധി മുതലെടുക്കാന്‍....

Logo
X
Top