kerala niyamasabha

ഇന്നും അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച; സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ അവസരമാക്കാൻ പിണറായി സര്‍ക്കാര്‍

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍. അടിയന്തര....

പോലീസ് മര്‍ദ്ദനത്തില്‍ മുഖ്യമന്ത്രിയുടെ വായ തുറപ്പിക്കാന്‍ പ്രതിപക്ഷം; മാങ്കൂട്ടത്തലിന്റെ ലൈംഗിക ആരോപണം ഉന്നയിച്ച് അപമാനിക്കാന്‍ ഭരണപക്ഷം

15-ാം നിയമസഭയുടെ 14-ാം സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഒരുപോലെ പ്രതിസന്ധിയിലാണ്.....

ആറുവര്‍ഷം, രണ്ടേകാൽ കോടി, പണിതീരാതെ ‘ഇഎംഎസ് സ്മൃതി’ !! എസ്റ്റിമേറ്റിൻ്റെ മൂന്നിരട്ടി ചിലവിട്ട് നിയമസഭയിലെ ഡിജിറ്റല്‍ ലൈബ്രറി

പണിതിട്ടും പണിതീരാത്ത നിയമസഭയിലെ ഇഎംഎസ് സ്മൃതി. ആദ്യ എസ്റ്റിമേറ്റിന്റെ മൂന്നിരട്ടി തുക ചെലവാക്കിയിട്ടും....

ഒടുവില്‍ സിപിഎമ്മിന് നേരം വെളുത്തു; സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി; പ്രതിപക്ഷം എതിര്‍ത്തില്ല

ഒരു കാലത്ത് നഖശിഖാന്തം എതിര്‍ത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ചുവപ്പ് പരവതാനി വിവിരിച്ച് പിണറായി....

ജോയിന്റ് കൗണ്‍സിലിന്റെ സമരം ആയുധമാക്കി പ്രതിപക്ഷം; വാക്കൗട്ടിന് സിപിഐ എംഎല്‍എമാരെയും ക്ഷണിച്ച് സതീശന്‍

ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നടത്തുന്ന പണിമുടക്കില്‍ സിപിഐ സംഘടനയും....

അടിയന്തര പ്രമേയത്തില്‍ ഇന്നും ചര്‍ച്ച; വിഷയം വയനാട് പുനരധിവാസം

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് ഇന്നും അനുമതി. വയനാട് പുനരധിവാസം സംബന്ധിച്ചാണ് ഇന്ന്....

മുഖ്യമന്ത്രി ഇന്നും സഭയിലെത്തില്ല; പനി ആയതിനാല്‍ വിശ്രമത്തിലെന്ന് ഓഫീസ്

സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും സഭയിലെത്തില്ല. പനിയായതിനാല്‍ ഡോക്ടറുടെ....

നയം വ്യക്തമാക്കി പ്രതിപക്ഷം; സമ്മേളനക്കാലം സര്‍ക്കാരിന് വലിയ വെല്ലുവിളി; മറുപടി നല്‍കാന്‍ മുഖ്യമന്ത്രി വിയര്‍ക്കേണ്ടി വരും

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും അതികഠിനം.....

Logo
X
Top