Kerala Police

കുന്നംകുളത്ത് പോലീസ് മര്‍ദനത്തിനിരയായ സുജിത്തും സൈബര്‍ ആക്രമണം നടത്തി; പരാതി നല്‍കി സിപിഎം നേതാവ് കെജെ ഷൈന്‍
കുന്നംകുളത്ത് പോലീസ് മര്‍ദനത്തിനിരയായ സുജിത്തും സൈബര്‍ ആക്രമണം നടത്തി; പരാതി നല്‍കി സിപിഎം നേതാവ് കെജെ ഷൈന്‍

സിപിഎമ്മിലും അനാശാസ്യ വിവാദം എന്ന പേരില്‍ അപവാദ പ്രചരണം നടത്തിയെന്ന് വനിതാ നേതാവ്....

സര്‍ക്കാരിനെ ചക്രവ്യൂഹത്തിലാക്കേണ്ട നേരത്ത് സ്വയം കുരുങ്ങി കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡിന് അതൃപ്തി, ലക്ഷ്യം സതീശനെന്നും ആരോപണം
സര്‍ക്കാരിനെ ചക്രവ്യൂഹത്തിലാക്കേണ്ട നേരത്ത് സ്വയം കുരുങ്ങി കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡിന് അതൃപ്തി, ലക്ഷ്യം സതീശനെന്നും ആരോപണം

സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സമയത്ത് സര്‍ക്കാരിനേയും ഇടതുമുന്നണിയേയും പ്രതിക്കൂട്ടിലാക്കേണ്ട വേളയില്‍ സ്വയം പ്രതിരോധത്തിലാകുന്ന....

എകെ ആന്റണി ലക്ഷ്യം വച്ചതെന്ത്… യുഡിഎഫ് ക്യാമ്പിൽ ആശങ്കയൊഴിയുന്നില്ല
എകെ ആന്റണി ലക്ഷ്യം വച്ചതെന്ത്… യുഡിഎഫ് ക്യാമ്പിൽ ആശങ്കയൊഴിയുന്നില്ല

പിണറായി വിജയൻ നിയമസഭയിൽ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയെന്ന മട്ടിലാണ് ഏറെക്കാലത്തിന് ശേഷം....

കൗണ്‍സിലറുടെ മരണത്തിൽ ബിജെപി വാദം പൊളിയുന്നു; ആരോപണങ്ങൾ തള്ളി പോലീസ്
കൗണ്‍സിലറുടെ മരണത്തിൽ ബിജെപി വാദം പൊളിയുന്നു; ആരോപണങ്ങൾ തള്ളി പോലീസ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിൽകുമാറിന്‍റെ ആത്മഹത്യയിൽ ബിജെപി ഉയർത്തിയ ആരോപണങ്ങൾ....

ആഗോള അയ്യപ്പ സംഗമം പൊളിഞ്ഞെന്ന് ചർച്ചകൾ…. രാഷ്ട്രീയമായി നേട്ടമെന്ന് സിപിഎം
ആഗോള അയ്യപ്പ സംഗമം പൊളിഞ്ഞെന്ന് ചർച്ചകൾ…. രാഷ്ട്രീയമായി നേട്ടമെന്ന് സിപിഎം

പങ്കാളിത്തത്തിലെ പോരായ്മ എടുത്തറിയിച്ച് ആഗോള അയ്യപ്പസംഗമം സമാപിച്ചു. 4245 പേർ രജിസ്റ്റർ ചെയ്തതിൽ....

ശബരിമലയിലേക്ക് രാഷ്ട്രപതി വരുന്നു; ഒക്ടോബര്‍ 20ന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം
ശബരിമലയിലേക്ക് രാഷ്ട്രപതി വരുന്നു; ഒക്ടോബര്‍ 20ന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനത്തിന് എത്തുന്നു. അടുത്തമാസമാകും സന്ദര്‍ശനം. തുലാമാസ പൂജകള്‍ക്കായി....

തെങ്ങ് വീണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; രണ്ടുപേരും സ്ത്രീകള്‍
തെങ്ങ് വീണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; രണ്ടുപേരും സ്ത്രീകള്‍

നെയ്യാറ്റിന്‍കരയില്‍ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. പാലത്തിന് മുകളില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക്....

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന്  പാലക്കാട്ടേക്കില്ല; കാരണം നിയമസഭാ സമ്മേളനമോ?
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട്ടേക്കില്ല; കാരണം നിയമസഭാ സമ്മേളനമോ?

ലൈംഗിക ആരോപണ വിവാദത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇതുവരെ പാലക്കാട്ടേക്ക് എത്തിയിട്ടില്ല.....

കോടതി കുറ്റവിമുക്തരാക്കിയവരെ പൊലീസ് രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യണം; മനുഷ്യാവകാശ കമ്മീഷൻ
കോടതി കുറ്റവിമുക്തരാക്കിയവരെ പൊലീസ് രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യണം; മനുഷ്യാവകാശ കമ്മീഷൻ

സുപ്രധാന ഉത്തരവിറക്കിയിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷൻ. കോടതികളിൽ നിന്ന് കുറ്റവിമുക്തരാകുന്നവരുടെ വിവരങ്ങൾ പൊലീസ് സ്റ്റേഷനിലെ....

മാപ്പ് പറഞ്ഞ് പ്രതിപക്ഷ നേതാവ്; സഭയിൽ പ്രതിപക്ഷത്തിന്റെ പ്രകടനം പാളി
മാപ്പ് പറഞ്ഞ് പ്രതിപക്ഷ നേതാവ്; സഭയിൽ പ്രതിപക്ഷത്തിന്റെ പ്രകടനം പാളി

ആരോഗ്യ, ആഭ്യന്തര, ഭക്ഷ്യവിതരണ വകുപ്പിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള യുഡിഎഫ് ശ്രമം....

Logo
X
Top