Kerala Police

സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണമെന്ന് ഹൈക്കോടതി; സര്‍ക്കാരിനും രൂക്ഷവിമര്‍ശനം
സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണമെന്ന് ഹൈക്കോടതി; സര്‍ക്കാരിനും രൂക്ഷവിമര്‍ശനം

നടന്‍ സിദ്ദിഖിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ബലാത്സംഗക്കേസില്‍ സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്നും....

ബലാത്സംഗക്കേസില്‍ മുകേഷ് അറസ്റ്റില്‍; മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍
ബലാത്സംഗക്കേസില്‍ മുകേഷ് അറസ്റ്റില്‍; മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍

നടി നല്‍കിയ ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍. പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം....

സിദ്ദിഖിന്റെ അറസ്റ്റിന് നീക്കം തുടങ്ങി പോലീസ്; ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി
സിദ്ദിഖിന്റെ അറസ്റ്റിന് നീക്കം തുടങ്ങി പോലീസ്; ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി

ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍....

ഹാജരായി മുകേഷ്; ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
ഹാജരായി മുകേഷ്; ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

നടി നല്‍കിയ ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു.....

സിദ്ധിഖിന് തിരിച്ചടി; ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി
സിദ്ധിഖിന് തിരിച്ചടി; ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

യുവനടി നല്‍കിയ ബലാത്സംഗ കേസില്‍ നടന്‍ സിദ്ധിഖിന് തിരിച്ചടി. സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ....

മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് ലഭിച്ചപ്പോള്‍ വടിവാള്‍ വീശി; ലീഗ് നേതാവിന്റെ മകന്‍ അറസ്റ്റില്‍
മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് ലഭിച്ചപ്പോള്‍ വടിവാള്‍ വീശി; ലീഗ് നേതാവിന്റെ മകന്‍ അറസ്റ്റില്‍

ഫുട്‌ബോള്‍ മത്സരത്തിനിടെ തര്‍ക്കമുണ്ടായപ്പോള്‍ വടിവാള്‍ വീശിയ ലീഗ് നേതാവിന്റെ മകന്‍ അറസ്റ്റില്‍. ലീഗ്....

ഉറ്റതോഴനെ കൈവിടില്ലെന്ന് ഉറപ്പിച്ച് പിണറായി; സന്ദേശം വ്യക്തം: വിമർശിക്കുന്നവർ സൂക്ഷിക്കുക
ഉറ്റതോഴനെ കൈവിടില്ലെന്ന് ഉറപ്പിച്ച് പിണറായി; സന്ദേശം വ്യക്തം: വിമർശിക്കുന്നവർ സൂക്ഷിക്കുക

കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി പി.വി.അൻവറിൻ്റെ അഴിഞ്ഞാട്ടമായിരുന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കെതിരെയും സ്വന്തം പാർട്ടിയിൽ നിന്ന്....

അരുണിന്റെത് ദുരഭിമാന കൊലയെന്ന് കുടുംബം; പെണ്‍കുട്ടിയുടെ അച്ഛന്‍ എതിര്‍ത്തത് രണ്ട് സമുദായമായതിനാല്‍
അരുണിന്റെത് ദുരഭിമാന കൊലയെന്ന് കുടുംബം; പെണ്‍കുട്ടിയുടെ അച്ഛന്‍ എതിര്‍ത്തത് രണ്ട് സമുദായമായതിനാല്‍

കൊ​ല്ലത്ത് മ​ക​ളെ ശ​ല്യം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് യുവാവിനെ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് കു​ത്തി​ക്കൊ​ന്നതില്‍ ആരോപണവുമായി....

അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന് ഡോ. ശ്രീക്കുട്ടി; കാര്‍ കയറ്റി ഇറക്കാന്‍ പറഞ്ഞിട്ടില്ലെന്നും മൊഴി
അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന് ഡോ. ശ്രീക്കുട്ടി; കാര്‍ കയറ്റി ഇറക്കാന്‍ പറഞ്ഞിട്ടില്ലെന്നും മൊഴി

മദ്യലഹരിയിൽ സ്കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റിയിറക്കി കൊന്ന കേസിലെ പ്രതിയായ അജ്മലിനെതിരെ കൂട്ടുപ്രതി....

പൂരം അട്ടിമറിയിൽ റിപ്പോർട്ട് നൽകാത്തത് പ്രശ്നമല്ല; വിവരം പുറത്തറിയിച്ച ഡിവൈഎസ്പിക്ക് തിടുക്കത്തിൽ സസ്പെൻഷൻ
പൂരം അട്ടിമറിയിൽ റിപ്പോർട്ട് നൽകാത്തത് പ്രശ്നമല്ല; വിവരം പുറത്തറിയിച്ച ഡിവൈഎസ്പിക്ക് തിടുക്കത്തിൽ സസ്പെൻഷൻ

മുൻപെങ്ങും ഉണ്ടാകാത്ത വിധമുള്ള പോലീസ് ഇടപെടലാണ് ഇത്തവണ തൃശൂർ പൂരം അലങ്കോലമാകാൻ ഇടയാക്കിയത്.....

Logo
X
Top