Kerala

വിഎസിനെ ശരിക്കും പുന്നപ്ര വയലാർ സമര നായകൻ എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. ചരിത്രപരമായ....

പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദൻ കൊക്കക്കോള കമ്പനിക്കെതിരെ നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ....

2002ൽ വിഎസ് അച്യുതാനന്ദൻ മലപ്പുറത്തെ പന്തല്ലൂർ ഭഗവതി ക്ഷേത്രത്തിൽ എത്തിയത് ഏറെ വിവാദമായിരുന്നു.....

വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരവുമായി ആലപ്പുഴയിലേക്കുളഅള വിലാപയാത്ര കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസില്‍. പൊതുജനങ്ങള്‍ക്ക് കാണാനും....

വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ദർബാർ ഹാളിൽ പൊതുദർശനം ആരംഭിച്ചു. മുഖ്യമന്ത്രിയും മറ്റ്....

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘറിന്റെ രാജി തികച്ചും അപ്രതീക്ഷിതമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതിക്ക്....

വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന 2001 മുതൽ 2006 വരെയുള്ള കാലയളവിൽ അദ്ദേഹത്തിൻ്റെ....

രാഷ്ട്രീയ ജീവിതത്തില്‍ സമരങ്ങൾ വിഎസ് അച്യുതാനന്ദന് ഒഴിച്ചുകൂടാനാകാത്തത് ആയിരുന്നു. 18 തികയും മുമ്പേ....

സിപിഎമ്മില്‍ പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിനെ നിര്‍ണായക സ്ഥാനങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്....

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി....