kodiyeri balakrishnan

കോടിയേരിയുടെ ഭൗതികശരീരം എകെജിസെന്ററില്‍ എത്തിക്കാന്‍ പാര്‍ട്ടി സമ്മതിച്ചില്ല എന്ന പരാമര്‍ശം വാസ്തവവിരുദ്ധം; അമ്മയുടെ മനോനില പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണെന്ന് ബിനീഷ് കോടിയേരി
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദര്‍ശനത്തിന് എകെജി....

കോടിയേരിയുടെ ഭൗതിക ശരീരം എകെജി സെന്ററിൽ കൊണ്ടുവരാത്തതിന് പിന്നിൽ പിണറായി; വിദേശയാത്ര മുടങ്ങാതിരിക്കാൻ നേതാവിന്റെ അന്ത്യാഭിലാഷം പോലും അട്ടിമറിച്ചു: കെ സുധാകരൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദര്‍ശനത്തിനു....

കോടിയേരിയുടെ ഭൗതിക ശരീരം എ കെ ജി സെന്ററിൽ വെക്കാനുള്ള ആവശ്യം പാർട്ടി നിരസിച്ചു, അച്ഛന്റെ ആഗ്രഹം അതാണെന്ന് മക്കൾ രണ്ടുപേരും എം വി ഗോവിന്ദനോട് പലവട്ടം ആവശ്യപ്പെട്ടു, തനിക്കും അതിൽ വിഷമമുണ്ടെന്ന് വിനോദിനി ബാലകൃഷ്ണൻ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എകെജി സെന്ററിൽ പൊതുദർശ നത്തിന് വെക്കണമെന്ന് തന്റെ....