Latest News

ഗുരുവായൂരപ്പന്‍ അതി സമ്പന്നന്‍; ദേവസ്വത്തില്‍ 2084.76 കിലോ സ്വര്‍ണം;  2053 കോടി സ്ഥിരനിക്ഷേപം

ഗുരുവായൂരപ്പന്റെ സ്വത്തിന്റെ കണക്കുകള്‍ പുറത്ത്. വിവരാവകാശപ്രകാരമുള്ള രേഖയിലാണ് സ്വത്തുകള്‍ ഗുരുവായൂര്‍ ഗുരുവായൂര്‍ ദേവസ്വം....

തന്നെ ടാര്‍ജറ്റ് ചെയ്യാന്‍ ദിവ്യയുടെ പേര് വലിച്ചിഴയ്ക്കുന്നു എന്ന് ശബരിനാഥന്‍; ‘തിരുവനന്തപുരത്തെ കോണ്‍ഗ്രസുകാര്‍ കൊതിയും നുണയും പറയുന്നവര്‍’

കേരളത്തില്‍ ഏറ്റവും മോശം കോണ്‍ഗ്രസ് പ്രവര്‍ത്തനം നടക്കുന്ന ജില്ല തിരുവനന്തപുരമാണെന്ന് അരുവിക്കര മുന്‍....

പ്രകാശ് കാരാട്ട് സിപിഎം കോ–ഓർഡിനേറ്റർ; താൽക്കാലിക ചുമതല പാർട്ടി കോൺഗ്രസ് വരെ

സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ–ഓർഡിനേറ്റർ ചുമതല താൽക്കാലികമായി പ്രകാശ് കാരാട്ടിന്....

വീട്ടിലുള്ള മദ്യമെടുത്ത് കുടിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ ‘ഫുള്‍ ഫിറ്റ്’; ആശുപത്രിയില്‍ എത്തിച്ചത് പോലീസ് ഇടപെട്ട്

പാലക്കാട് വണ്ടാഴിയില്‍ മദ്യം എടുത്ത് കുടിച്ച മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് ഇടപെട്ട് ആശുപത്രിയിലാക്കി.....

ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍; ഗുരുതരമായി പൊള്ളലേറ്റ രണ്ട് കുട്ടികള്‍ ചികിത്സയില്‍

അങ്കമാലി പുളിയനത്ത് ദമ്പതികള്‍ മരിച്ച നിലയില്‍. ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ തീപ്പൊള്ളലേറ്റ്....

‘അമ്മ’ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും എക്സിറ്റ് അടിച്ച് ജഗദീഷ്; സംഘടനയില്‍ ഭിന്നത ഇല്ലെന്ന് താരം

താരസംഘടന ‘അമ്മ’ താത്കാലിക സമിതിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും എക്സിറ്റ് അടിച്ച് ജഗദീഷ്.....

ബിബിഎ വിദ്യാര്‍ത്ഥി ജീവനൊടുക്കി; തൂങ്ങിമരിച്ച നിലയില്‍ കണ്ടത് ഹോസ്റ്റല്‍ മുറിയില്‍

തിരുവനന്തപുരം വഴുതക്കാട് സ്വകാര്യ കോളജില്‍ ബിബിഎയ്ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍.....

എം.എം.ലോറന്‍സ് അന്തരിച്ചു; വിട പറഞ്ഞത് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍

മുന്‍ ഇടതുമുന്നണി കണ്‍വീനറും മുതിർന്ന സിപിഎം നേതാവുമായ എം.എം.ലോറൻസ് (95) അന്തരിച്ചു. എറണാകുളം....

മൊബൈല്‍ മോഷ്ടിച്ച് ഗൂഗിള്‍ പേ വഴി പണം കവര്‍ന്നു; യുവാവ് പിടിയില്‍

കോതമംഗലത്ത് പള്ളിയിൽ പ്രാർഥിക്കാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടിയെടുത്ത കേസില്‍....

Logo
X
Top