LDF

എല്‍ഡിഎഫിലും യുഡിഎഫിലും ചക്കളത്തിപ്പോര്; പ്രവര്‍ത്തനം ശക്തമാക്കി ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതു-വലതുമുന്നണികളെ ഞെട്ടിച്ച ജില്ലയാണ് തൃശൂര്‍. സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് ആദ്യമായി....

എസ്എഫ്‌ഐയുടെ കാടത്തം തുറന്ന് കാട്ടാന്‍ എഐഎസ്എഫ്; മര്‍ദ്ദനമേറ്റവരുടെ വിവരങ്ങളുമായി പുസ്തകം

ഇടതുപക്ഷ ഐക്യത്തിന് വേണ്ടി ഇനി എസ്എഫ്‌ഐക്കാരുടെ അടിയും തൊഴിയും കൊള്ളാന്‍ മനസ്സില്ലെന്ന് സിപിഐയുടെ....

എല്‍ഡിഎഫില്‍ അവഗണന എന്ന് ഐന്‍എല്ലില്‍ വികാരം; മുന്നണി വിടണമെന്ന് ആവശ്യം

ഇടതുമുന്നണിയില്‍ അവഗണിക്കപ്പെടുന്നെന്ന് ഐഎന്‍എല്ലില്‍ വികാരം. ബോര്‍ഡ്- കോർപ്പറേഷൻ ഡയറക്ടർ സ്ഥാനങ്ങള്‍ ലഭിക്കാത്തതും ഇടതുമുന്നണിയോഗത്തില്‍....

എസ്എഫ്‌ഐ തിരുത്തണം; ഇല്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യത; രൂക്ഷമായി പ്രതികരിച്ച് ബിനോയ് വിശ്വം

എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്....

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐ ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം; ഭരണവിരുദ്ധ വികാരവും ധാര്‍ഷ്ട്യവും തിരിച്ചടിച്ചെന്നും വിലയിരുത്തല്‍

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐ തിരുവനന്തപുരം ജില്ലാ....

ജനവിധി സര്‍ക്കാരിന് എതിരല്ലെന്ന് മുഖ്യമന്ത്രി; ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത് മോദിയെ മാറ്റി നിര്‍ത്താന്‍; തോല്‍വിയുടെ പേരില്‍ രാജിയില്ല

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി....

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും സിപിഎം പാഠം ഉള്‍ക്കൊള്ളണമെന്ന് പി.ജയരാജന്‍; തോല്‍വിയില്‍ പരിശോധന നടത്തണമെന്നും ആവശ്യം

ക​ണ്ണൂ​ര്‍: തി​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യി​ല്‍​നി​ന്ന് പാ​ഠം ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്ന് സി​പി​എം നേതാവും ഖാ​ദി ബോ​ര്‍​ഡ് വൈ​സ്....

Logo
X
Top