MALAPPURAM

മലപ്പുറം പാണ്ടിക്കാട് നിപ ബാധിച്ച് പതിനാലുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്.....

മലപ്പുറം പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്കപട്ടികയിലുള്ള എട്ടുപേരുടെ പരിശോധനാ ഫലങ്ങള്‍....

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരിശോധന ഫലങ്ങളും നെഗറ്റീവ്. ഇന്നലെ....

പാലക്കാട് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കിഴക്കാഞ്ചേരിയില്‍ നിരവധി മരങ്ങള്‍ കടപുഴകിയിട്ടുണ്ട്.....

മലപ്പുറം പാണ്ടിക്കാടിന് വേദനയും ഞെട്ടലുമായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഹഷ്മില്‍ ഡാനിഷിന്‍റെ മരണം.....

കോഴിക്കോട് ചികിത്സയിലുളള പതിനാലുകാരന് നിപ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍....

മലപ്പുറത്ത് നിപ സംശയിച്ച് ചികിത്സയിലുള്ള പതിനാലുകാരൻ്റെ ആരോഗ്യനില ഗുരുതരം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ....

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് പതിനാലുകാരന്‍ നിപ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ....

മലപ്പുറത്ത് ഓടുന്ന ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. ഡ്രൈവര്‍ക്കും ബസ് ജീവനക്കാരനും....

നവവധുവിന് ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദനം. വിവാഹം കഴിഞ്ഞതുമുതല്‍ തന്നെ ഭർത്താവിന്റെ പീഡനം തുടങ്ങിയതായി യുവതി....