NIA Court

37 സാക്ഷികള്‍ കൂറുമാറി; മാലെഗാവ് സ്‌ഫോടനക്കേസില്‍ പ്രജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു
ബിജെപി മുന്‍ എംപി പ്രജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെ മാലെഗാവ് സ്‌ഫോടനക്കേസിലെ ഏഴുപ്രതികളേയും....

ആദ്യം നീതി കിട്ടട്ടെ എന്നിട്ട് ചായകുടിക്കാം; ബിജെപിക്കെതിരായി സംസാരിച്ച് തുടങ്ങി മെത്രാന്മാർ
ദിവസങ്ങളായി ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ വിഷയത്തിൽ ബിജെപിക്കെതിരെ പരസ്യപ്രസ്താവനകൾ നടത്താതിരുന്ന മെത്രാൻമാർ സംസാരിച്ചു....

കന്യാസ്ത്രീകളുടെ കേസ് എന്‍ഐഎ കോടതിയിലേക്ക്; കേന്ദ്ര ഏജന്‍സികള്‍ എത്തും; ഛത്തീസ്ഗഢില്‍ നടക്കുന്നതെല്ലാം സംഘപരിവാര്‍ തിരക്കഥ
ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസ് കേന്ദ്ര ഏജന്‍സിയുടെ പരിധിയിലേക്ക് എത്തുന്നു. മനുഷ്യക്കടത്ത്,....

ഐഎസ് ചാവേറിൻ്റെ ശിക്ഷ കുറച്ച് ഹൈക്കോടതി; എൻഐഎ കോടതിയുടെ 10 വർഷം തടവ് ചുരുക്കി എട്ടാക്കി
കേരളത്തിൽ ചാവേർ ബോംബ് ആക്രമണത്തിന് പദ്ധതിയിട്ട കേസിലെ പ്രതി റിയാസ് അബൂബക്കറിന്റെ ശിക്ഷ....

കെെവെട്ടിയ കേസ്; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം, സർക്കാർ നഷ്ടപരിഹാരം നല്‍കേണ്ടിയിരുന്നു എന്ന് ടി ജെ ജോസഫ്
കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ 13 വർഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷാവിധിയുണ്ടാകുന്നത്. ....

അധ്യാപകന്റെ കൈവെട്ടിയ കേസ്; ആറ് പ്രതികള്‍ കുറ്റക്കാര്‍, അഞ്ച് പേരെ വെറുതെ വിട്ടു
തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസർ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികൾ കുറ്റക്കാരെന്ന്....