nuns arrest

ബിജെപി പറഞ്ഞത് വെറുംവാക്ക്; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍; വിധി നാളെ
മനുഷ്യക്കടത്ത് മതപരിവര്‍ത്തനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഛത്തീസ്ഗഡ് ജയിലിലുള്ള മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍....

ന്യൂനപക്ഷ വേട്ടക്കെതിരെ മുന്‍ ബ്യൂറോക്രാറ്റുകള്‍ പലവട്ടം നിവേദനം നല്‍കിയിട്ടും അനങ്ങാത്ത പ്രധാനമന്ത്രി; ഈ വേട്ട അവസാനിപ്പിക്കേണ്ടത് തന്നെ
കഴിഞ്ഞ 11 വര്‍ഷമായി രാജ്യത്ത് നടക്കുന്ന ക്രൈസ്തവ വേട്ടക്കെതിരെ നൂറോളം വിരമിച്ച സിവില്‍....

ചത്തീസ്ഗഡിൽ നടന്നത് മനുഷ്യകടത്തെന്ന് വിശ്വഹിന്ദു പരിഷത്ത്; ഭാരതത്തെ സുവിശേഷവൽക്കരിക്കാൻ കേരളീയ ക്രൈസ്തവ പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നെന്നും ആരോപണം
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി വിശ്വഹിന്ദു പരിഷത്ത്. കന്യാസ്ത്രീകൾ പ്രതികൾ....

സംഘപരിവാറിന്റെ പേര് പോലും പറയാതെ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ‘വഴിപാട്’ പ്രതികരണം; ഇനി ക്രൈസ്തവ വേട്ടയില്‍ മൗനം എന്ന് പരിഹസിക്കരുത്
ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയത്തില്‍ ഒടുവില്‍....