orphanage control board kerala

വൃദ്ധസദനങ്ങള്‍ ഹൗസ്ഫുള്‍ !! ക്രൈസ്തവ സഭകൾക്കുള്ള വിദേശ സഹായങ്ങള്‍ നിലച്ചത് പുതിയ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പ്രതിസന്ധിയിലാക്കി
സംസ്ഥാനത്തെ വൃദ്ധസദനങ്ങള്‍ നിറഞ്ഞു കവിയുന്നതായി റിപ്പോര്‍ട്ട്. നോക്കാനും കാണാനും ആരുമില്ലാത്തവരും മക്കള്‍ വിദേശത്തായവരും,....