palakkad

പാലക്കാട്‌ വിരിയുന്നത് താമരയോ? സിപിഎമ്മും ബിജെപിയും ഡീല്‍ ഉറപ്പിച്ചോ; തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിച്ച് അന്‍വറിന്റെ ആരോപണങ്ങള്‍

തൃശൂര്‍ ലോക്സഭാ സീറ്റിന് പിന്നാലെ പാലക്കാട് നിയമസഭാ സീറ്റും ബിജെപിക്ക് ലഭിക്കുമോ? പാലക്കാടും....

ചുറ്റും നിറഞ്ഞ് വിവാദങ്ങള്‍; ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുക്കുമ്പോള്‍ നെഞ്ചിടിച്ച് സിപിഎം; അമിത ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

വയനാട് ലോക്‌സഭാ മണ്ഡലത്തിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ വരുമെന്ന....

വീട്ടിലുള്ള മദ്യമെടുത്ത് കുടിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ ‘ഫുള്‍ ഫിറ്റ്’; ആശുപത്രിയില്‍ എത്തിച്ചത് പോലീസ് ഇടപെട്ട്

പാലക്കാട് വണ്ടാഴിയില്‍ മദ്യം എടുത്ത് കുടിച്ച മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് ഇടപെട്ട് ആശുപത്രിയിലാക്കി.....

പാലക്കാട്ടെ നിര്‍ഭയയില്‍ നിന്നും മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങി; കാണാതായവരില്‍ പോക്സോ ഇരയും; ഒളിച്ചോട്ടം തുടര്‍ക്കഥയാകുന്നു

നിര്‍ഭയ കേന്ദ്രങ്ങളില്‍ നിന്നും പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് തുടര്‍ക്കഥയാവുന്നു. പാലക്കാട് നിര്‍ഭയയിലെ മൂന്ന് പെണ്‍കുട്ടികളെയാണ്....

ഇഡ്ഡലി തീറ്റ മത്സരത്തിനിടെ ദാരുണാന്ത്യം; പാലക്കാട്ടെ ഓണാഘോഷം ദുരന്തമായി

ഓണാഘോഷത്തിനിടെ സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തില്‍ പങ്കെടുത്ത യുവാവ് മരിച്ചു. പാലക്കാട് കഞ്ചിക്കോട്....

പരാതിക്കാരിയോട് മോശമായി പെരുമാറി; ഔദ്യോഗിക വാഹനത്തില്‍ കയറ്റി കൊണ്ടുപോയി; ഡിവൈ.എസ്.പിക്ക് സസ്‌പെന്‍ഷന്‍

പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എംവി മണികണ്ഠനെതിരെയാണ് അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്. വനിതാ ഉദ്യോഗസ്ഥരോട്....

സഹോദരിയെ വെട്ടി പരിക്കേല്‍പ്പിച്ച് സഹോദരന്‍; ആക്രമണം സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയതിന്

പാലക്കാട് എലപ്പുള്ളി സ്വദേശിനി ആര്യയ്ക്കാണ് വെട്ടേറ്റത്. സഹോദരനും അംഗപരിമിതനുമായ സൂരജാണ് ആക്രമണം നടത്തിയത്.....

ഇസ്മയിലിനെതിരെ കടുത്ത നടപടി വേണമെന്ന് പാ​ല​ക്കാ​ട്  ഘടകം; തുടര്‍ച്ചയായി നടത്തുന്നത് പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍

മുതിര്‍ന്ന സിപിഐ നേതാവ് കെ.​ഇ.ഇസ്മയിലി​നെ​തി​രേ പാ​ല​ക്കാ​ട് ജി​ല്ലാ കൗ​ൺ​സി​ൽ. അദ്ദേഹത്തിനെതിരെ നടപടി വേണം....

ബിജെപി ദേശീയ അധ്യക്ഷന്‍ വിളിച്ച യോഗത്തില്‍ എ.വി.ഗോപിനാഥ്; രാഷ്ട്രീയ അഭ്യൂഹങ്ങള്‍

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ പാലക്കാട് വിളിച്ച പൗരപ്രമുഖരുടെ യോഗത്തില്‍ മുന്‍ കോണ്‍ഗ്രസ്....

ആര്‍എസ്എസ് സമന്വയ ബൈഠക് പാലക്കാട് തുടങ്ങി; ശതാബ്ദിവർഷാചരണം പ്രധാന അജണ്ട

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക് തുടങ്ങി.....

Logo
X
Top