palakkad

സംസ്ഥാനത്ത് രണ്ട് നിപ്പ കേസുകള്‍; മൂന്ന് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് രണ്ട് നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് നാട്ടുകല്‍ സ്വദേശിയായ യുവതിക്ക്....

‘ജവാൻ’ ആരാധകർക്ക് സന്തോഷ വാർത്ത; ഭൂഗർഭജലം ഉപയോഗിച്ച് റമ്മിൻ്റെ രുചി നശിപ്പിക്കില്ല; പുതിയ ഡിസ്റ്റിലറി പാലക്കാട്ട്

മലയാളികളുടെ ഇഷ്ട മദ്യമായ ജവാൻ റമ്മിന്റെ പുതിയ ഡിസ്റ്റിലറി പാലക്കാട് മേനോൻപാറയിൽ. 15....

കോണ്‍ഗ്രസ് ഓഫീസ് പിടിച്ചെടുത്ത് ചുവപ്പ് പെയിന്റ് അടിക്കാന്‍ ശ്രമം; നേതാവിന്റെ രാഷ്ട്രീയമാറ്റം കോട്ടായിയില്‍ സംഘര്‍ഷമായി

പാലക്കാട് കോട്ടായിയില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പിടിച്ചെടുത്ത്....

ഭാര്യ മരിച്ചു; ഞാന്‍ കൊന്നു; കുടുംബ ഗ്രൂപ്പില്‍ സന്ദേശം; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

കിടപ്പു രോഗിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭര്‍ത്താവ്. പാലക്കാട് തൃത്താല ഒതളൂര്‍ സ്വദേശിനി....

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തെരുവിലേക്ക്; പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധ സംഗമം ഉടൻ

സംസ്ഥാനതലത്തില്‍ കെപിസിസി പ്രസിഡന്റിനെ മാറ്റിയതിലെ തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ താഴെതട്ടിലും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍. സ്വന്തം....

ഉറങ്ങുമ്പോള്‍ ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച് അച്ഛന്‍; രണ്ട് വര്‍ഷമായി കുഞ്ഞിനു നേരെ ലൈംഗിക അതിക്രമം

ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. പാലക്കാടാണ് അട്ടപ്പാടിയിലാണ് ക്രൂരസംഭവം ഉണ്ടായിരിക്കുന്നത്.....

നെൻമാറയിൽ രണ്ട് ജീവൻ പൊലിയാൻ കാരണം പോലീസ്!! പാലക്കാട് എസ്പിയുടെ റിപ്പോർട്ട് എഡിജിപിക്ക്

നെന്മാറ ഇരട്ട കൊലപാതക കേസിൽ പോലീസിന് വീഴ്ച പറ്റിയതായി പാലക്കാട് എസ്പിയുടെ റിപ്പോർട്ട്.....

മലയാളികളെ പൊള്ളിച്ച് സജിതയുടെ നീളന്‍ മുടി; ദുരഭിമാനക്കൊലയും നരബലിയുമൊക്കെ നടമാടുന്ന കേരളത്തില്‍ ഇനി എന്തൊക്കെ കേള്‍ക്കണം

നീളന്‍ മുടിയാണ് സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമെന്ന് കരുതുന്നവർ ഏറെയുണ്ട്. നീളന്‍ മുടി കിട്ടാന്‍....

ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ഒളിവില്‍ തന്നെ; പോലീസ് വീഴ്ചയിലും അന്വേഷണം

പാ​ല​ക്കാ​ട് നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ കേസിലെ പ്രതി ചെന്താമര ഒളിവില്‍ തുടരവേ പോലീസ് വീഴ്ചയിലും....

‘എല്ലാത്തിനും കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീ’; ചെന്താമരയെ കൊണ്ട് കൊല നടത്തിച്ചത് ജ്യോതിഷിയുടെ കവിടി നിരത്തല്‍

പാലക്കാട് നെന്മാറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തുന്നതിലേക്ക് എത്തിച്ചത് ഒരു ജ്യോതിഷിയുടെ....

Logo
X
Top