Pinarayi Vijayan

മണ്ഡല പുനര്‍നിര്‍ണയത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഒരുമിച്ച് ഇരുത്താന്‍ തമിഴ്‌നാട്; പിണറായിക്കും ക്ഷണം

പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാരെ അണിനിരത്താന്‍....

സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് വിവാദം; വിഎസിനെ കണ്ട് ഗോവിന്ദന്‍

സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയെന്ന വിവാദങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെ....

റിപ്പയറിങ് വൈകിച്ചാലും പണികിട്ടും!! എസി തകരാർ തീർക്കാതെ നീട്ടിക്കൊണ്ടുപോയ സ്ഥാപനം നൽകണം രൂപ 30,000 നഷ്ടപരിഹാരം

വിൽപനയും അതിന് ശേഷമുള്ള സർവീസും വാഗ്ദാനം ചെയ്യുന്നവർ മാത്രമല്ല, ഏത് സേവനം ഓഫർ....

കട്ടക്കലിപ്പിൽ ഓർത്തഡോക്സ് സഭ; യാക്കോബായക്കാരെ പ്രീണിപ്പിക്കാൻ സർക്കാർ പണം ധൂർത്തടിക്കുന്നു; മന്ത്രിയുടെ വിദേശയാത്രക്കെതിരെ ബിഷപ്പ്

യാക്കോബായ സഭയുടെ പുതിയ കാതോലിക്കാ ബാവയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് മാർ ​ഗ്രി​ഗോറിയോസ് മെത്രാപ്പോലീത്തയുടെ....

ഡൽഹിയിൽ എല്ലാം സെറ്റാക്കി, ലക്ഷ്യം പിണറായി സർക്കാർ മൂന്നാമതും!! സിപിഎം – സംഘപരിവാർ ഒത്തുതീർപ്പെന്ന വിലയിരുത്തലിൽ കരുതലോടെ പ്രതിപക്ഷം

സംഘബന്ധുവായി അറിയപ്പെടുന്ന ആരിഫ് മുഹമ്മദ് ഖാൻ മാറി, കറതീർന്ന സംഘിയായ രാജേന്ദ്ര അർലേക്കർ....

കടമെടുപ്പ് പരിധി കേസ് വാദിക്കാന്‍ ഫീസായി മാത്രം കോടികള്‍, കപില്‍ സിബലിന് മാത്രം 90 ലക്ഷം

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് എതിരെ സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍....

പുകഴ്ത്തല്‍ മാത്രമല്ല; പിണറായിക്കൊപ്പമുള്ള സെല്‍ഫിയും പങ്കുവച്ച് ശശി തരൂര്‍; ഗവര്‍ണറും ഒപ്പം

തരം കിട്ടുമ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വിവാദത്തില്‍പ്പെടുന്ന ആളാണ് തിരുവനന്തപുരം എംപി....

ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ച; കേന്ദ്ര ധനമന്ത്രിയുമായി മുഖ്യമന്ത്രിയും ഗവര്‍ണറും ചര്‍ച്ച നടത്തി

കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നിയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍....

കെവി തോമസിന് നാണമില്ലെങ്കിലും ബാലഗോപാലിന് അതുവേണം; വന്നുകയറുന്നവനെ പട്ടും മോതിരവും അണിയിക്കരുതെന്ന് സെബാസ്റ്റ്യൻ പോൾ

ആശമാർ സമരം നടത്തുമ്പോൾ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് വാരിക്കോരി....

ന്യായീകരണ ക്യാപ്‌സ്യൂളുകളെല്ലാം ചീറ്റിപ്പോയി; ആശാ സമരത്തില്‍ കേന്ദ്രം കേരളത്തെ മണിച്ചിത്രത്താഴിട്ട് പൂട്ടി

ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശ്ശികയും നല്‍കി കഴിഞ്ഞതാണെന്നും പണവിനിയോഗം സംബന്ധിച്ച കണക്കുകള്‍ സംസ്ഥാനം....

Logo
X
Top