PM Modi

ഡിഎംകെയെ ലക്ഷ്യമാക്കി കേന്ദ്രം വീണ്ടും; ഡിഎംകെ എംപി കതിര്‍ ആനന്ദിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

ഡിഎംകെ എംപി കതിര്‍ ആനന്ദിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. സ്റ്റാലിന്‍ മന്ത്രിസഭയിലെ....

ടിബറ്റില്‍ ‘ജലബോംബു’മായി ചൈന; ഭീഷണിക്ക് അരുണാചലില്‍ മറുപടിയുമായി ഇന്ത്യയും; വീണ്ടും പുകഞ്ഞ് അതിര്‍ത്തി ഗ്രാമങ്ങള്‍

ടിബറ്റിലെ യാർലുങ് സാങ്‌പോയിൽ 60,000 മെഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്....

സുരേന്ദ്രന്റെ സ്‌നേഹ സന്ദേശ യാത്ര പൊളിഞ്ഞു; ബിജെപിയുടെ ക്രിസ്ത്യന്‍ പ്രീണനത്തിനെതിരെ ബിഷപ്പുമാര്‍; ‘ഊതിക്കൊണ്ട് കഴുത്തറക്കുന്ന പരിപാടി’

ക്രൈസ്തവരെ ബിജെപിയുമായി അടുപ്പിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍....

മോദിയുടേത് വെറും നാടകം; സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രമെന്ന സവര്‍ക്കറുടെ ചിന്തയാണ് നടപ്പാക്കുന്നത്; വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദി സിബിസിഐ ആസ്ഥാനത്ത് ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ്....

ക്രൈ​സ്ത​വ​ർ​ക്ക് എതിരെയുള്ള അ​തി​ക്ര​മ​ങ്ങ​ൾ കുത്തനെ കൂടുന്നതായി യുസിഎഫ് റിപ്പോര്‍ട്ട്; ഈ വര്‍ഷം മാത്രം ഇന്ത്യയില്‍ നടന്നത് 745 ആക്രമണങ്ങള്‍

രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ കുത്തനെ കൂടുന്നതായി (യുസിഎ​ഫ്) യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്.....

മോദിയുടെ കുവൈത്ത് സന്ദര്‍ശനം ഇന്ന് മുതല്‍; ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത്  നാല് പതിറ്റാണ്ടിന് ശേഷം

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് കു​വൈ​ത്തി​ലേ​ക്ക് പു​റ​പ്പെ​ടും. ര​ണ്ട് ദി​വ​സ​ത്തെ....

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തലപ്പത്തേക്കോ?ചന്ദ്രചൂഡിന്റെ പ്രതികരണം ഇങ്ങനെ

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് മനുഷ്യാവകാശ കമ്മിഷന്റെ തലപ്പത്തേക്കെന്ന് അഭ്യൂഹം.....

ശീ​ത​കാ​ല സ​മ്മേ​ള​നം ഇ​ന്ന് അവസാനിക്കും; പാ​ര്‍​ല​മെന്റ് ഇന്നും  പ്ര​ക്ഷു​ബ്ദ​മാ​യേ​ക്കും

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ഇ​ന്ന് അവസാ​നി​ക്കാനിരിക്കെ അം​ബേ​ദ്ക​ർ വി​വാ​ദം തുടരുന്നതിനാല്‍ ഇന്നും പാര്‍ലമെന്റ്....

അജിത് ഡോവൽ ബെയ്ജിങ്ങിൽ; അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബെയ്ജിങ്ങിൽ. ചൈനീസ്....

Logo
X
Top