pp divya

കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പ് ഇടപാട് അന്വേഷിക്കാന്‍ ഇഡി;  സിപിഎമ്മിന് തലവേദനയായി കേന്ദ്ര ഏജന്‍സിയുടെ നീക്കം

കണ്ണൂരില്‍ എഡിഎമ്മിന്റെ ജീവനൊടുക്കലിന് കാരണമായ പെട്രോള്‍ പമ്പ് ഇടപാട് അന്വേഷിക്കാന്‍ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്.....

നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന് വെറും പറച്ചില്‍ മാത്രം; സിപിഎം സംരക്ഷണം ദിവ്യക്ക്; ചോദ്യം ചെയ്യാതെ പോലീസ്

എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിപി ദിവ്യക്ക് ലഭിക്കുന്നത് അസാധാരണ....

25 വർഷത്തെ പെട്രോൾ പമ്പ് അനുമതി രേഖകൾ പരിശോധിക്കുമെന്ന് സുരേഷ് ഗോപി; ‘കണ്ണൂരിലെ വിവാദ എൻഒസിയിൽ നടപടി ഉടൻ’

പെട്രോൾ പമ്പുകളുടെ എൻഒസി പരിശോധിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി സുരേഷ് ഗോപി. എംഡിഎമ്മിൻ്റെ....

കളക്ടറെ വേട്ടയ്ക്കിട്ടു കൊടുത്തത് ദിവ്യയുടെ ബുദ്ധി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞതെല്ലാം പെരുംനുണ!!

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ വിമര്‍ശനം....

സിപിഎമ്മില്‍ പിടി അയഞ്ഞ് കണ്ണൂര്‍ ലോബി; എഡിഎമ്മിൻ്റെ മരണത്തിലടക്കം ഉറച്ച നിലപാടുമായി പത്തനംതിട്ട നേതൃത്വം; പിന്തുടരാന്‍ മറ്റുള്ളവർ

സിപിഎമ്മില്‍ എല്ലാ കാലത്തും ശക്തരായ നേതാക്കള്‍ കണ്ണൂരില്‍ നിന്നായിരുന്നു. പാര്‍ട്ടിയുടെ നയപരമായ എല്ലാ....

ദി​വ്യക്ക് സിപിഎം സംരക്ഷണം; ഉടന്‍ സംഘടനാ നടപടി വേണ്ടെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് തീ​രു​മാ​നം

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തില്‍ പ്രതിയായ ക​ണ്ണൂ​ർ മു​ൻ ജില്ലാ പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റ്....

എഡിഎമ്മിന്റെ മരണത്തില്‍ കളക്ടര്‍ക്ക് മുഖ്യ പങ്കെന്ന് സിപിഎം നേതാവ്; യാത്രയയപ്പ് ചടങ്ങിന് പിന്നില്‍ അരുണ്‍ കെ.വിജയനെന്നും ആരോപണം

എഡിഎം നവീന്‍ ബാബുവിന്റെ ജീവനൊടുക്കലില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയനെ പ്രതിക്കൂട്ടിലാക്കി സിപിഎം നേതാവ്.....

നവീന്‍ ബാബുവിന്റെ മരണം: കളക്ടറുടെ മൊഴി രേഖപ്പെടുത്തുന്നു; അരുണ്‍ കെ വിജയന് നിര്‍ണായകം

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് വഴിവച്ച സംഭവങ്ങള്‍ സബംന്ധിച്ച് റവന്യൂ വകുപ്പ്....

കളക്ടറുടെ കത്ത് ചവറ്റുകൊട്ടയില്‍ എറിഞ്ഞ് നവീന്റെ കുടുംബം; കുമ്പസാരം കേള്‍ക്കേണ്ടെന്ന് ബന്ധുക്കള്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ....

കളക്ടര്‍ക്കെതിരെ ആരോപണങ്ങള്‍ കടുക്കുന്നു; അന്വേഷണ ചുമതലയില്‍ നിന്ന് നീക്കി സർക്കാർ

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് വഴിവച്ച സംഭവങ്ങളുടെ അന്വേഷണ ചുമതലയില്‍ നിന്ന് കളക്ടര്‍....

Logo
X
Top