prathipaksham you tube channel

പാർട്ടി പുറത്താക്കിയ ശേഷവും വിഎസ് പണം തന്നുവെന്ന് കെഎം ഷാജഹാൻ; ‘തൻ്റെ ജോലി കളയാനുളള പിണറായിയുടെ നീക്കവും അറിയിച്ചു’
വിഎസ് അച്യുതാനന്ദനെക്കുറിച്ചും, സിപിഎമ്മിലെ ജീർണതകൾക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ഇതുവരെ അറിയാത്ത കഥകൾ....