punalur

ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേത്; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
കൊല്ലം പുനലൂരിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതെന്ന് സ്ഥിരീകരിച്ചു. പുനലൂർ....

ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ച് ഭർത്താവ്; കൊലപാതകം കുട്ടിയുടെ മുന്നിൽ വച്ച്
കൊല്ലം പുനലൂരിലാണ് ഭാര്യയെ ക്രൂരമായി ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത്. കലയനാട് ചരുവിള വീട്ടിൽ....

കെഎസ്ആര്‍ടിസി ബസ് അടിച്ചുമാറ്റാന്‍ ശ്രമം; യുവാവ് പിടിയില്‍
കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. പുനലൂർ ഡിപ്പോയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന....

കൊല്ലത്ത് ഡിഎംകെ കളംപിടിക്കുന്നു; ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം, കലൈഞ്ജറുടെ പാർട്ടി രണ്ടാം സ്ഥാനത്ത്
കൊല്ലം : തമിഴ്‌നാട് ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പുനലൂര്‍ സര്‍വ്വീസ്....

സര്‍ക്കാര്‍ അനാസ്ഥ: പുനലൂരില്‍ ഒന്‍പതാം ക്ലാസുകാരനും അമ്മയും വഴിയാധാരം
സർക്കാർ വകുപ്പുകളുടെ അനാസ്ഥയ്ക്കും അവഗണനയ്ക്കും വീണ്ടുമൊരു രക്തസാക്ഷി കൂടി. 80 വർഷത്തോളം കിടപ്പാടം....