pv anavar

‘ഹിന്ദു’വിൻ്റെ മറുപടി പിണറായിക്ക് മാരകപ്രഹരം; പിആർ സ്ട്രാറ്റജിയും പ്രസ് സെക്രട്ടറിയുടെ കത്തും ബൂമറാങ്ങായി; തൊട്ടതെല്ലാം പിഴയ്ക്കുമ്പോൾ പാർട്ടിക്കും അങ്കലാപ്പ്
വിവാദമായ മലപ്പുറം പരാമർശത്തിലെ അപകടം പരിഹരിക്കാൻ ‘ഹിന്ദു’ പത്രത്തെ തള്ളിപ്പറഞ്ഞ് കത്തയച്ച പ്രസ്....

പിവി അന്‍വര്‍ ലീഗിലും പുകയുന്നു; നേതൃത്വത്തിനെതിരെ അണികള്‍; സമുദായ സംഘടനകളും അന്‍വറിനൊപ്പം; യുഡിഎഫില്‍ എടുക്കണമെന്ന വികാരം ശക്തം
പിവി അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ സിപിഎമ്മിന് പിന്നാലെ മുസ്ലിം ലീഗിലും പ്രകമ്പനങ്ങളുണ്ടാക്കുന്നു. മലപ്പുറം....

ആര്‍എസ്എസ് X മുസ്ലിം വര്‍ഗീയവാദി; പിണറായിയും അന്‍വറും കൊമ്പുകോർക്കുമ്പോള്‍ ഡാമേജ് ആര്‍ക്ക്
അന്‍വറിനെ മുസ്ലിം വര്‍ഗീയവാദിയാക്കിയും മലപ്പുറം ജില്ലയില്‍ മുഴുവന്‍ സ്വര്‍ണക്കടത്തും ഹവാല ഇടപാടുമാണെന്ന ധ്വനിയില്‍....

നേതാക്കള്‍ വിമര്‍ശനം കടുപ്പിക്കും; കേസുകളുമായി സര്‍ക്കാരും; അനധികൃത നിര്‍മ്മാണങ്ങളിലും കൈവയ്ക്കും; അന്‍വറിനെ നേരിടാന്‍ സിപിഎം പ്ലാന്‍
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ടു പോകുന്ന പിവി....

അൻവറിനെതിരെ പണി തുടങ്ങി; പോലീസ് ഉന്നതരുടെ ഫോൺ ചോർത്തിയെന്ന് കേസ്
നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ ഫോൺ ചോർത്തിയതിന് കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ....

സിപിഎം ജില്ലാസെക്രട്ടറിക്ക് മുസ്ലിം എന്നാല്‍ ഭീകരവാദി; ആര്‍എസ്എസുമായി അടുത്ത ബന്ധം; പണി തുടങ്ങി അന്‍വര്‍
സിപിഎം മലപ്പുറം ജില്ലാസെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് വര്‍ഗീയവാദിയാണെന്ന് ആരോപിച്ച് പിവി അന്‍വര്‍ എംഎല്‍എ.....