Rajendra Arlekar

ഇനി രണ്ട് റജിസ്ട്രാറുമായി കേരള വാഴ്സിറ്റി!! ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി; ഇനി നിര്‍ണായകം ഗവര്‍ണറുടെ നീക്കം

ഒരേ സമയം രണ്ട് റജിസ്ട്രാറുമാര്‍. സമാനതകളില്ലാത്ത പ്രതിസന്ധി തുടരുന്ന കേരള യൂണിവേഴ്‌സിറ്റിയില്‍ ഇനി....

കേരളയില്‍ വലിയ രാഷ്ട്രീയ നീക്കങ്ങള്‍; ജോയിൻ്റ് റജിസ്ട്രാറെ മാറ്റി വിസി; ഗവര്‍ണറും സര്‍ക്കാരും ജഗഡ ജഗഡ…

കേരള സര്‍വകലാശാലയില്‍ ഭാരതാംബ വിവാദത്തിന്റെ ചുവട് പിടിച്ച് നടക്കുന്നത് വമ്പന്‍ രാഷ്ട്രീയ നീക്കങ്ങള്‍.....

വൈസ് ചാൻസലറെ വെട്ടി കേരള സിന്‍ഡിക്കറ്റ്; രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി. ഇന്ന്....

ഗവര്‍ണറുടെ അധികാരങ്ങള്‍ കേരളത്തിലെ കുട്ടികള്‍ പഠിക്കും; പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നതിനിടെ വിദ്യാഭ്യാസ....

സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് ആക്കം കൂട്ടി റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍; തെരുവില്‍ ഇറങ്ങാന്‍ എസ്എഫ്‌ഐ; ഇനി രംഗം കലുഷിതമാകും

സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മിലുള്ള പോര് വരും ദിവസങ്ങളില്‍ കനക്കും....

ഭാരതാംബയുടെ ചിത്രം വയ്ക്കുന്ന രാജ്ഭവന് അത്ര സുരക്ഷ വേണ്ട; ഗവര്‍ണര്‍ ആവശ്യപ്പെട്ട പൊലീസുകാരുടെ പട്ടിക റദ്ദാക്കി സര്‍ക്കാരിന്റെ വെല്ലുവിളി

ഗവർണർ-സർക്കാർ മധുവിധുകാലം കഴിഞ്ഞെന്ന് ഉറപ്പിച്ച് പുതിയ നീക്കം. ഭാരതാംബ ചിത്രത്തിന്റെ പേരില്‍ പോരടിക്കുന്ന....

കാവി കൊടിയേന്തിയ ഭാരതാംബയെ വിട്ടൊരു കളിക്കില്ല ഗവര്‍ണര്‍; യോഗാദിനാഘോഷം തുടങ്ങിയതും ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി

രാജ്ഭവനില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും കാവി കൊടിയേന്തിയ ഭാരാതാംബയുടെ ചിത്രം ഉണ്ടാകുമെന്ന് ഗവര്‍ണര്‍....

ഭാരതാംബ നിലപാടിൽ മൗനം പൂണ്ട് മുഖ്യമന്ത്രി; പിന്നോട്ടില്ലെന്ന് രാജ്ഭവൻ; കെ മുരളീധരൻ്റെ ഉഗ്രൻ കമൻറ്….

ഭാരതാംബ ചിത്ര വിവാദത്തിൽ സർക്കാരും ഗവർണറും തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. ചിത്രം ഏകതയുടെ....

ഭാരതാംബ ചിത്രത്തില്‍  പ്രകോപനം തുടര്‍ന്ന് ഗവര്‍ണര്‍, ഇടഞ്ഞത് മന്ത്രി ശിവന്‍കുട്ടി;പരിപാടിയ്ക്കിടെ ഇറങ്ങിപ്പോയി

രാജ്ഭവനില്‍ വീണ്ടും ഭാരതാംബ ചിത്ര വിവാദം. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ....

Logo
X
Top