rescue

മിഠായി നീട്ടി കുട്ടികളെ ‘കിഡ്നാപ്’ ചെയ്യാൻ ശ്രമം; രക്ഷകനായത് തെരുവുനായ
മിഠായി നീട്ടി കുട്ടികളെ ‘കിഡ്നാപ്’ ചെയ്യാൻ ശ്രമം; രക്ഷകനായത് തെരുവുനായ

എറണാകുളം ഇടപ്പളളിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വെള്ളിയാഴ്ച....

വീണ ജോർജ്ജിനുള്ള കുത്തോ? കെ കെ ശൈലജയുടെ വിശ്വസ്തയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
വീണ ജോർജ്ജിനുള്ള കുത്തോ? കെ കെ ശൈലജയുടെ വിശ്വസ്തയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

കോട്ടയത്ത് മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ദുരന്തമുണ്ടായപ്പോൾ രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിമർശനം ഉന്നയിച്ച്....

പള്ളിപ്പെരുന്നാള്‍ ആഘോഷിക്കാനെത്തിയ പെണ്‍കുട്ടികള്‍ റിസർവോയറിൽ വീണു;  നാല് കുട്ടികളെ രക്ഷപ്പെടുത്തിയത് നാട്ടുകാര്‍
പള്ളിപ്പെരുന്നാള്‍ ആഘോഷിക്കാനെത്തിയ പെണ്‍കുട്ടികള്‍ റിസർവോയറിൽ വീണു; നാല് കുട്ടികളെ രക്ഷപ്പെടുത്തിയത് നാട്ടുകാര്‍

പീച്ചി ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ നാല് പെണ്‍കുട്ടികള്‍ അപകടത്തിൽപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാർ....

നോവായി അഞ്ച് വയസുകാരന്‍ ആര്യന്‍; കുഴല്‍ക്കിണറില്‍ കുടുങ്ങി പുറത്തെടുത്തിട്ടും രക്ഷിക്കാനായില്ല
നോവായി അഞ്ച് വയസുകാരന്‍ ആര്യന്‍; കുഴല്‍ക്കിണറില്‍ കുടുങ്ങി പുറത്തെടുത്തിട്ടും രക്ഷിക്കാനായില്ല

രാജസ്ഥാനിൽ കുഴല്‍ക്കിണറില്‍ കുടുങ്ങിയ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 55 മണിക്കൂറിലേറെയാണ്....

കാര്‍ വീണത് കിണറില്‍ ആണെന്ന് അറിഞ്ഞില്ലെന്ന് ദമ്പതികള്‍; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
കാര്‍ വീണത് കിണറില്‍ ആണെന്ന് അറിഞ്ഞില്ലെന്ന് ദമ്പതികള്‍; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കൊച്ചിയില്‍ കാര്‍ നിയന്ത്രണം വിട്ട് കിണറിലേക്ക് വീണു. ദമ്പതിമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ....

മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി; അപകടം നെയ്യാറ്റിന്‍കരയില്‍
മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി; അപകടം നെയ്യാറ്റിന്‍കരയില്‍

തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങിയ തൊഴിലാളിയെ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ല​ത്തൂ​ർ സ്വ​ദേ​ശി ഷൈ​ല​നെയാണ് രക്ഷപ്പെടുത്തിയത്.....

ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ ഇടയില്‍ കുടുങ്ങി യുവതി; രക്ഷാകരം നീട്ടി പോലീസ്; അത്ഭുതകരമായ രക്ഷപ്പെടല്‍ ഇങ്ങനെ
ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ ഇടയില്‍ കുടുങ്ങി യുവതി; രക്ഷാകരം നീട്ടി പോലീസ്; അത്ഭുതകരമായ രക്ഷപ്പെടല്‍ ഇങ്ങനെ

കണ്ണൂരില്‍ ട്രെയിനിന് അടിയിലേക്ക് വീഴുമായിരുന്ന യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. റെയില്‍വേ പോലീസിലെ സീനിയർ....

അടൽ സേതുവിൽ നിന്ന് കടലില്‍ ചാടി 56കാരി; രക്ഷിച്ചത് അതിസാഹസികമായി
അടൽ സേതുവിൽ നിന്ന് കടലില്‍ ചാടി 56കാരി; രക്ഷിച്ചത് അതിസാഹസികമായി

മുംബൈ അടൽ സേതുവിൽ നിന്ന് കടലിലേക്ക് ചാടാന്‍ ഒരുങ്ങിയ അന്‍പത്തിയാറുകാരിയെ ടാക്സി ഡ്രൈവറും....

വയനാട്ടിലെ ഇന്നത്തെ ജനകീയ തിരച്ചില്‍ അവസാനിപ്പിച്ചു;  ഞായറാഴ്ചയും തുടരും
വയനാട്ടിലെ ഇന്നത്തെ ജനകീയ തിരച്ചില്‍ അവസാനിപ്പിച്ചു; ഞായറാഴ്ചയും തുടരും

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരെ തേടി ദുരന്തഭൂമിയില്‍ നടത്തിയ ജനകീയ തിരച്ചില്‍ അവസാനിപ്പിച്ചു. എന്‍ഡിആര്‍എഫ്,....

ചാലിയാറിൽ ഇനിയും മൃതദേഹങ്ങൾ; ഇന്നും ശരീരഭാഗങ്ങൾ കണ്ടെടുത്തു
ചാലിയാറിൽ ഇനിയും മൃതദേഹങ്ങൾ; ഇന്നും ശരീരഭാഗങ്ങൾ കണ്ടെടുത്തു

വയനാട് മുണ്ടക്കൈയിൽ നിന്നും നിലമ്പൂർ ചാലിയാറിലേക്ക് ഒഴുകിയെത്തിയത് 43 മൃതദേഹങ്ങൾ. ഇന്നത്തെ തിരച്ചിലിൽ....

Logo
X
Top