RIP Madhav Gadgil
സഭയും പാർട്ടികളും ചേർന്ന് പടിയടച്ചു പിണ്ഡം വച്ച മാധവ് ഗാഡ്ഗിൽ; താക്കീതുകൾ ബാക്കിവെച്ച് മടങ്ങി പശ്ചിമഘട്ടത്തിന്റെ കാവലാൾ
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു.....