Sex Scandal

പ്രജ്വല്‍ രേവണ്ണ കേസില്‍ ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും പേര് പരാമര്‍ശിക്കരുത്; മാധ്യമ സ്ഥാപനങ്ങള്‍ക്ക് കോടതിയുടെ കര്‍ശന ഉത്തരവ്
ബെംഗളൂരു: ലൈംഗിക പീഡന കേസില്‍ പ്രതികളായ പ്രജ്വല്‍ രേവണ്ണ, അച്ഛന് എച്ച്ഡി രേവണ്ണ....

ലൈംഗിക പീഡന കേസില്‍ എച്ച്ഡി രേവണ്ണ അറസ്റ്റില്‍; പിടികൂടിയത് മുന്‍ പ്രധാനമന്ത്രിയും അച്ഛനുമായ ദേവഗൗഡയുടെ വസതിയില്‍ നിന്ന്
ബെംഗളൂരു: ലൈംഗിക പീഡന കേസിലെ പ്രതി എച്ച്ഡി രേവണ്ണ എംഎല്‍എയെ പിടികൂടി. അച്ഛനും....

ലൈംഗിക പീഡനക്കേസില്‍ എച്ച്ഡി രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പ്രജ്വല്‍ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തി ജെഡിഎസ് പ്രാദേശിക നേതാവ്
ബെംഗളൂരു: ലൈംഗിക പീഡന കേസില്‍ പ്രതിയായ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്ഡി....

പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗക്കേസ്; രഹസ്യ മൊഴി നല്‍കി യുവതി; പ്രതി ദുബായില്‍ എത്തിയതായി സൂചന
ബംഗളൂരു: ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗക്കേസ്. പ്രജ്വല്‍ പീഡിപ്പിച്ചതായി മറ്റൊരു....

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവിട്ട മുന്‍ ഡ്രൈവറെ കാണാനില്ല; കേസില്‍ ഇന്ന് മൊഴി നല്‍കാനിരിക്കെ തിരോധാനം
ബെംഗളൂരു: പീഡനക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങള്‍ താനാണ് പുറത്തുവിട്ടതെന്ന് വെളിപ്പെടുത്തിയ....

അശ്ലീല വീഡിയോ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ; 24 മണിക്കൂറിനുള്ളില്‍ അച്ഛനും മകനും ഹാജരാകണമെന്ന് അന്വേഷണസംഘം
ഡല്‍ഹി: ലൈംഗികാരോപണത്തില്‍ ആദ്യമായി പ്രതികരിച്ച് ഹാസനിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ....

ലൈംഗികാരോപണം നേരിടുന്ന പ്രജ്വൽ രേവണ്ണയെ സസ്പെന്‍ഡ് ചെയ്ത് ജെഡിഎസ്; എംപിയുടെ വീഡിയോ പുറത്തുവിട്ടത് മുന്‍ ഡ്രൈവര്‍
ബെംഗളൂരു: ലൈംഗിക ആരോപണം നേരിടുന്ന ഹാസനിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ....