Special Intensive Revision
ബംഗാളിൽ 58 ലക്ഷം വോട്ടർമാർ ഔട്ട്! 24 ലക്ഷം മരിച്ചവർ, 12 ലക്ഷം കാണാതായവർ; എസ്ഐആർ വിവാദത്തിൽ
തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് 58 ലക്ഷം പേരുകൾ....
‘വോട്ടർ പട്ടികയിൽ പേര് വെട്ടിയാൽ അടുക്കള ഉപകരണങ്ങളുമായി രംഗത്തിറങ്ങണം’; മമത ബാനർജി
വോട്ടെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിൽ എസ്ഐആറുമായി ബന്ധപ്പെട്ട് ശക്തമായ പരാമർശങ്ങളുമായി തൃണമൂൽ കോൺഗ്രസ്....
‘മറ്റെല്ലാം മാറ്റിവെച്ച് ‘SIR’ൽ ശ്രദ്ധ കേന്ദ്രീകരിക്കുക’; ബിജെപി പ്രവർത്തകരോട് യോഗി ആദിത്യനാഥ്
ബിജെപി എംഎൽഎമാർക്കും പാർട്ടി ഭാരവാഹികൾക്കും കർശന നിർദ്ദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.....
എസ്ഐആര്‍ ഭയന്ന് യുവതി തീകൊളുത്തി മരിച്ചു; കേന്ദ്രസർക്കാരിനെ പഴിച്ച് ബന്ധുക്കൾ
പശ്ചിമ ബംഗാളിൽ എസ്ഐആര്‍ നടപടികളെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദം കാരണം യുവതി തീകൊളുത്തി....
45 വർഷം മുമ്പ് കാണാതായ മകനെ കണ്ടെത്തിയത് SIR കാമ്പയിൻ; തിരിച്ചുവരവ് ആഘോഷമാക്കി ഗ്രാമം
രാജ്യത്തുടനീളം വലിയ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പുതുക്കുന്ന പ്രക്രിയയായ SIR കാമ്പയിൻ,....