stray dog

ഓടിച്ചിട്ട് കടിക്കുമ്പോള്‍ പട്ടി രോഗബാധിതനാണോ എന്ന് നോക്കണം; ആണെങ്കില്‍ ദയാവധത്തിന് വിധേയമാക്കാം എന്ന് മന്ത്രി രാജേഷ്
സംസ്ഥാനത്ത് തെരുവുനായക്കളുടെ ആക്രമണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നടപടിയുമായി സര്‍ക്കാര്‍. രോഗബാധിതരായ നായ്ക്കളെ കണ്ടെത്തി....

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ; ഒരു മാസത്തിനിടെ മരിച്ചത് മൂന്ന് കുട്ടികള്‍; കേരളത്തിന്റെ നോവായി സിയയും നിയയും ഭാഗ്യയും
സംസ്ഥാനത്ത് ഒരു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് പേവിഷബാധയേറ്റുള്ള മരണങ്ങളാണ്. മൂന്നു പേരും....

വാക്‌സിന്‍ എടുത്തിട്ടും വീണ്ടും പേവിഷബാധ; കൊല്ലത്തെ ഏഴു വയസുകാരിക്കും രോഗം; മലപ്പുറത്തെ മരണത്തിൽ പറഞ്ഞ ന്യായവും നിലനില്‍ക്കില്ല
തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാക്‌സിന്‍ എടുത്തശേഷവും പേ വിഷബാധ ഉണ്ടാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു.....

പേവിഷബാധയേറ്റ അഞ്ചു വയസുകാരി മരിച്ചു; നോവായി കുഞ്ഞ് സിയ
തെരുവ് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചു വയസുകാരി മരിച്ചു.....

വാക്‌സിന്‍ എടുത്തിട്ടും അഞ്ചുവയസുകാരിക്ക് പേവിഷബാധ; അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേില്‍
മലപ്പുറം പെരുവള്ളൂര്‍ സ്വദേശിയായ അഞ്ചു വയസുകാരിക്കാണ് വാക്‌സിന്‍ എടുത്ത ശേഷവും പേ വിഷബാധ....

ആറു മാസം പ്രായമായ കുഞ്ഞിനെ ഉള്‍പ്പെടെ 7 പേരെ കടിച്ച നായ ചത്തു; പുത്തനങ്ങാടിയില്‍ ആശങ്ക
മലപ്പുറം പുത്തനങ്ങാടിയില്‍ തെരുവു നായ ചത്ത നിലയില്‍. കഴിഞ്ഞ ദിവസം ഏഴുപേരെ കടിച്ച....