strike

പുതുവര്‍ഷ രാത്രിയില്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധം; 31ന് രാത്രി 8 മുതല്‍ ജനുവരി 1ന് രാവിലെ വരെ
തിരുവനന്തപുരം: ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് പോകുന്നതിന് മുന്‍പ് വണ്ടിയില്‍ ഇന്ധനം ഉറപ്പു വരുത്തുക. ഡിസംബര്‍....

ദേശീയ പാതയ്ക്കായി കുന്നിടിച്ച് മണ്ണെടുക്കല്‍, ആലപ്പുഴ നൂറനാട് സിപിഎം നേതൃത്വത്തില്‍ പ്രതിഷേധം, പോലീസ് ലാത്തിചാര്‍ജ്ജ്
ആലപ്പുഴ : ആലപ്പുഴ നൂറനാട് ദേശീയ പാത നിര്‍മ്മാണത്തിനായി കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരായ പ്രതിഷേധത്തില്‍....

സര്‍ക്കാര്‍ അവഗണിക്കുന്നു, മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലേക്ക്; നാളെ കരിദിനം ആചരിക്കും
തിരുവനന്തപുരം : സര്‍ക്കാര്‍ ന്യായമായ ആവശ്യങ്ങള്‍ പോലും അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍....

പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും പണിമുടക്കുന്നു, രോഗീപരിചണത്തെ ബാധിക്കും
തിരുനവന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പിജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ്....

സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ല, ഹൗസര്‍ജ്ജന്‍മാരും പിജി ഡോക്ടര്‍മാരും നാളെ പണിമുടക്കും
തിരുവനന്തപുരം : സര്‍ക്കാര്‍ പലപ്പോഴായി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍....

ഇന്ന് സംസ്ഥാനവ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധം
തിരുവനന്തപുരം: ഇന്ന് സംസ്ഥാനവ്യാപകമായി റേഷൻ കടകൾ അടച്ചിട്ടു സർക്കാരിനെതിരെ പ്രതിഷേധിക്കാൻ റേഷൻ വ്യാപാരികൾ.....