Supreme Court

തിരുപ്പതി ലഡു വിവാദം അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ പ്രത്യേക അന്വേഷണസംഘം; സിബിഐ ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കും

തിരുപ്പതി ലഡു നിര്‍മിക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം....

വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടാ… കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ....

ക്ഷേത്രമാണെങ്കിലും ദർഗയാണെങ്കിലും പൊളിച്ചുമാറ്റണം; മതപരമായ നിർമിതികളേക്കാൾ പ്രാധാന്യം പൊതുസുരക്ഷക്കെന്ന് സുപ്രീം കോടതി

റോഡുകൾ, ജലാശയങ്ങൾ, നടപ്പാതകൾ, റെയിൽവേ ഭൂമികൾ എന്നിവ കയ്യേറിയുള്ള മതപരമായ നിർമിതികളേക്കാൾ പ്രാധാന്യം....

സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീംകോടതി; പരിഗണിച്ചത് പരാതി നല്‍കിയതിലെ കാലതാമസം

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. രണ്ടാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.....

സി​ദ്ദി​ഖി​ന്‍റെ മുൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും; ഇരുപക്ഷത്തിന് വേണ്ടിയും മുതിര്‍ന്ന അഭിഭാഷകര്‍

യുവനടിയെ ബ​ലാ​ത്സം​ഗം ചെയ്തുവെന്ന കേസില്‍ ന​ട​ൻ സി​ദ്ദി​ഖി​ന്‍റെ മുൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​ കോ​ട​തി....

സിദ്ദിഖിനെ കണ്ടെത്താന്‍ പോലീസ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് മകന്‍; രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയിലെന്നും ആരോപണം

സിദ്ദിഖിന്റെ വിവരങ്ങള്‍ ലഭിക്കാന്‍ വേണ്ടി പോലീസ് ഭീകരാവസ്ഥ സൃഷ്ടിക്കുന്നുവെന്ന ആരോപണവുമായി സിദ്ദിഖിന്റെ മകൻ....

സിദ്ദിഖിനെതിരെ നീക്കം ശക്തമാക്കി സര്‍ക്കാര്‍; നടന്റെ ജാമ്യഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും

ബലാത്സം​ഗ കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ നടന്‍ സിദ്ദിഖിനെതിരെയുള്ള നീക്കം സര്‍ക്കാര്‍ ശക്തമാക്കി.....

ഫീസ് അടയ്ക്കാൻ മൂന്നു മിനിറ്റ് വൈകി, സീറ്റ് നിഷേധിച്ച് ഐഐടി; സഹായവാഗ്ദാനം നൽകി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഫീസ് അടക്കാൻ മിനിറ്റുകൾ വൈകിയതിനെത്തുടർന്ന് ഐഐടിയിൽ സീറ്റ് നിഷേധിക്കപ്പെട്ട ദലിത് വിദ്യാർത്ഥിക്ക് സഹായം....

ദേവികുളം തിരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റി; നിര്‍ണായകമാവുക കണ്ണൻദേവൻ  കമ്പനി രേഖ

ദേവികുളം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി....

Logo
X
Top