Supreme Court

34 വർഷം പുറത്ത് വരാത്ത സത്യം: തൊണ്ടി തിരിമറി കോടതി മുൻപേ അറിഞ്ഞു!! മജിസ്ട്രേറ്റിൻ്റെ മൊഴി മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു

“ഹാഷിഷുമായി പിടിയിലായി വലിയതുറ: ഹാഷിഷ് കടത്താൻ ശ്രമിച്ച ഓസ്ട്രേലിയക്കാരൻ പിടിയിലായി. അണ്ടർവെയറിനുള്ളിൽ ഒളിച്ചു....

തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നേരിട്ട് ഹാജരായി; പ്രത്യേക കോടതിയിൽ വിചാരണക്ക് സാധ്യത; കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി

കുപ്രസിദ്ധമായ തൊണ്ടിമുതൽ തിരിമറിക്കേസിൽ വിചാരണ കോടതിയിൽ ഹാജരായി മുൻ മന്ത്രി ആൻ്റണി രാജു.....

‘സ്ത്രീകൾക്ക് അനുകൂലമായ നിയമം ദുരുപയോഗം ചെയ്യുന്നു’; പണം തട്ടാനോ ഭീഷണിപ്പെടുത്താനോ വേണ്ടിയുള്ള മാര്‍ഗമല്ലെന്ന് സുപ്രീം കോടതി

സ്ത്രീകളുടെ ക്ഷേമത്തിനായി രൂപകൽപ്പന ചെയ്ത കർശനമായ നിയമങ്ങൾ ദുരുപയോഗം ചെയുന്നതിനെതിരെ സുപ്രീം കോടതി.....

തൊണ്ടിമുതൽ തിരിമറിയിൽ നിർണായക ട്വിസ്റ്റ് !! സുപ്രധാന മൊഴി മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു; ആൻ്റണി രാജു നാളെ പ്രതിക്കൂട്ടിലേക്ക്

കേരളത്തിൻ്റെ നീതിന്യായ ചരിത്രത്തിൽ ഏറ്റവുമധികം കാലം പൂഴ്ത്തിവയ്ക്കപ്പെട്ട ക്രിമിനൽ കേസ് വിചാരണയിലേക്ക് കടക്കുന്നു.....

ആന എഴുന്നെള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം; ദേ​വ​സ്വ​ങ്ങ​ൾ സു​പ്രീം​കോ​ട​തിയില്‍

ആ​ന എ​ഴു​ന്ന​ള്ളി​പ്പ് നി​യ​ന്ത്ര​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ങ്ങ​ൾ സു​പ്രീം​കോ​ട​തിയില്‍. ഹൈ​ക്കോ​ട​തി....

പള്ളിയില്‍ ജയ്‌ ശ്രീറാം വിളിച്ചാല്‍ അത് എങ്ങനെ കുറ്റമാകുമെന്ന് സുപ്രീം കോടതി; കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി

പള്ളിയില്‍ കയറി ജയ്‌ ശ്രീറാം വിളിച്ച കേസില്‍ പ്രതികരണവുമായി സുപ്രീം കോടതി. ബദ്രിയ....

സന്ദീപ്‌ മനോരോഗി അല്ലെന്ന് സുപ്രീം കോടതി; ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഡോ.വന്ദനദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി....

ഭര്‍ത്താവിനോടുള്ള വിരോധം തീര്‍ക്കാന്‍ സ്ത്രീധന പീഡന നിയമം ദുരുപയോഗം ചെയ്യരുത്; സുപ്രധാന വിധിയുമായി സുപ്രീം കോടതി

സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. വിവാഹബന്ധങ്ങളില്‍....

ഇവിഎമ്മുകളില്‍ കൃത്രിമം നടന്നെന്ന വാദത്തില്‍ ഉറച്ച് ഇന്ത്യാ സഖ്യം; സുപ്രീം കോടതിയിലേക്ക്

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളില്‍ കൃത്രിമം നടന്നെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ കൂട്ടായ്മയായ....

കൊടിയ അഴിമതിക്കേസിലെ ഇടത് -വലത് അന്തർധാര പൊളിച്ച് സുപ്രീം കോടതി; ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

അഴിമതിയുടെ കാര്യത്തിൽ സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ മുന്നണികൾ തമ്മിലുള്ള അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിൻ്റെ മറ്റൊരു....

Logo
X
Top