Tamilnadu

കുപ്പി കളയേണ്ട; വില തന്ന് തിരിച്ചെടുക്കാൻ ബെവ്‌കോ

ഒഴിഞ്ഞ മദ്യക്കുപ്പികൾ ഇനി എറിഞ്ഞ് കളയണ്ട. മദ്യ വിൽപ്പന ശാലകളിൽ ബോട്ടിൽ ബൂത്തുകൾ....

നരഭോജി പുലിയെ നാലാം ദിവസം പിടികൂടി തമിഴ്‌നാട്; ഇവിടെ തൊഴിലാളിയെ കൊന്ന കടുവക്കായി മാസങ്ങളായി തിരച്ചിലില്‍ വനംവകുപ്പ്

തമിഴ്‌നാട് വാല്‍പ്പാറയില്‍ ആറു വയസുകാരിയെ കടിച്ചു കൊണ്ടുപോയി കൊന്ന് ഭക്ഷിച്ച പുലിയെ ദിവസങ്ങള്‍ക്കുള്ളില്‍....

സണ്‍ ടിവി ഉടമകളായ മാരന്‍ കുടുംബത്തില്‍ തമ്മിലടി; കലാനിധി സ്വത്തുക്കള്‍ മൊത്തം തട്ടിയെടുത്തെന്ന് അനുജന്‍ ദയാനിധി

രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ ഉടമകളായ മാരന്‍....

അബ്ദുല്‍ കലാമിന്‍റെ വിവര്‍ത്തകന്‍ തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍

മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുല്‍ കലാമിന്‍റെ പുസ്തകങ്ങളുടെ മൊഴിമാറ്റത്തിലൂടെ ജനശ്രദ്ധ നേടിയ നെല്ലൈ....

പാവങ്ങളുടെ തങ്കപ്പെട്ട ‘പത്ത് രൂപ ഡോക്ടര്‍”ചികിത്സ മതിയാക്കി; തഞ്ചാവൂരിലെ ഡോ ടിഎ കനക രത്തിനം പിള്ള നിര്യാതനായി.

‘പത്ത് രൂപ ഡോക്ടര്‍’ ചികിത്സ മതിയാക്കി സ്വര്‍ഗാരൂഢനായി. പത്ത് രൂപ ഫീസ് വാങ്ങി....

ഇരട്ടചങ്കന്‍ കീഴടങ്ങുന്നു, സ്റ്റാലിന്‍ പോരാടുന്നു; പിഎം ശ്രീയിലും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട്

കേന്ദ്രത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം എന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപനം പ്രസംഗത്തിൽ ഒതുങ്ങുമ്പോൾ, തമിഴ്‌നാട്....

തമിഴ്‌നാടിന്റെ മരംമുറിക്കല്‍ അപേക്ഷയില്‍ ഉടന്‍ തീരുമാനം വേണം; മുല്ലപ്പെരിയാർ വിഷയത്തില്‍  കേരളത്തിന് വീണ്ടും തിരിച്ചടി

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താന്‍ മരം മുറിക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷയില്‍ കേരളം....

മോദിക്കെതിരായ പോരാട്ടം പിണറായിയുടെ പറച്ചിലില്‍ മാത്രം; പിഎംശ്രീയില്‍ കേരളം കീഴടങ്ങുമ്പോള്‍ തമിഴ്‌നാട് നിയമപോരാട്ടത്തിന്

മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന് പ്രഖ്യാപിച്ച സിപിഎം നേരത്തെ എതിര്‍ത്തിരുന്ന കേന്ദ്ര....

ഗവര്‍ണറെ വിറപ്പിച്ച ‘വെട്രിവേല്‍’ സ്റ്റാലിന്‍; സംഘപരിവാര്‍ വിരട്ടലിന് കീഴടങ്ങാത്ത അച്ഛന്റെ മകന്‍

ബിജെപിയുടേയും നരേന്ദ്ര മോദി സര്‍ക്കാരിന്റേയും ഭീഷണിക്കു മുന്നില്‍ നട്ടെല്ല് വളയ്ക്കാത്ത ചുരുക്കം ചില....

ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുത്; അതി നിര്‍ണ്ണായക വിധിയുമായി സുപ്രീം കോടതി

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി.....

Logo
X
Top