Thiruvananthapuram corporation
ആർ ശ്രീലേഖ ഉൾപ്പെടെ പ്രമുഖരെ കളത്തിലിറക്കി ബി.ജെ.പി; തലസ്ഥാനത്ത് അട്ടിമറി നീക്കം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ പ്രമുഖരെ രംഗത്തിറക്കി ബി.ജെ.പി. മുൻ ഡി.ജി.പി....
തലസ്ഥാനത്ത് ജോസഫ് ഗ്രൂപ്പിൻ്റെ വിമതനീക്കം; ലക്ഷ്യം കോട്ടയവും ഇടുക്കിയുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടൽ
കേരള കോണ്‍ഗ്രസിന്റെ (ജോസഫ്) വിമത ഭീഷണിയില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അമര്‍ഷം. തിരുവനന്തപുരം നഗരസഭയിലാണ്....
തിരുവനന്തപുരം നഗരസഭ പിടിക്കാന്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍പ്ലാന്‍; മുൻ എംഎൽഎമാരെ വരെ ഇറക്കും; ജനങ്ങളെ തിരിഞ്ഞു നോക്കാത്തവര്‍ വേണ്ട
നിയമസഭാ സീറ്റ് മാത്രം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ ആരും പ്രവര്‍ത്തിക്കേണ്ടോ!! തിരുവനന്തപുരത്തെ മുതിര്‍ന്ന നേതാക്കള്‍ക്കും....
വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഒന്നും ചെയ്യാതെ തിരുവനന്തപുരം നഗരസഭ; വകയിരുത്തിയ തുകയുടെ പകുതി പോലും ചിലവാക്കിയില്ല
ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തിരച്ചിലില്‍ വലിയ വെല്ലുവിളി മാലിന്യകൂമ്പാരമാണ്. റെയില്‍വേയുടെ സ്ഥലത്താണ്....
അപകടത്തിലായ ഫ്ലാറ്റ് ഒഴിപ്പിക്കുന്നു; കളക്ടർ നോട്ടീസ് നൽകി, 27 കുടുംബങ്ങൾ വഴിയാധാരം
തിരുവനന്തപുരം: മെഡിക്കൽ കോളേജിന് സമീപം അപകടാവസ്ഥയിലുള്ള എട്ടു നില കെട്ടിടം ഒഴിയാൻ ഉത്തരവ്.....
വഴിയേ പോയവരല്ല ഞങ്ങൾ; സബ്സിഡിയില്ലാതെ വലഞ്ഞ് കുടുംബശ്രീ ഹോട്ടലുകാർ
തിരുവനന്തപുരം: വിശപ്പിനെതിരായിട്ടുള്ള വലിയൊരു യുദ്ധപ്രഖ്യാപനമായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടൽ. തുടക്കത്തിൽ വൻ വിജയമായിരുന്നെങ്കിലും....