Thiruvananthapuram

ഇന്ത്യൻ ബാങ്കിൻ്റെ മെഗാ അദാലത്ത് തിങ്കളും ചൊവ്വയും തിരുവനന്തപുരത്ത്; വെബ്സൈറ്റ് മുഖേനയും ഫോണിലും റജിസ്റ്റർ ചെയ്യാം

കടബാധ്യതകളുടെ ഒറ്റത്തവണ തീർപ്പാക്കലിനായി മെഗാ അദാലത്തുമായി ഇന്ത്യൻ ബാങ്ക്. തിരുവനന്തപുരം എംജി റോഡിലെ....

ബിജെപിക്ക് കേരളത്തില്‍ രണ്ടക്ക സീറ്റ് ലഭിക്കുമെന്ന് മോദി; കേരളത്തോട് അവഗണന കാണിച്ചില്ലെന്നും പ്രധാനമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ ബിജെപിക്ക് ഇരട്ട അക്ക വോട്ട് വിഹിതമാണ്....

യാഗശാലയായി അനന്തപുരി; പുണ്യം തേടി ഭക്തലക്ഷങ്ങൾ, നിവേദ്യത്തിന് മുന്നൂറോളം പൂജാരിമാര്‍

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ പുണ്യം തേടി ഭക്തർ. ലക്ഷക്കണക്കിന് സ്ത്രീ ഭക്തരാണ് ഇത്തവണ....

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തിയുടെ നിറവില്‍ തലസ്ഥാനം

തിരുവനന്തപുരം: ഭക്തസഹസ്രങ്ങള്‍ ആറ്റുനോറ്റ് കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ മാത്രം. ഭക്തിസാന്ദ്രമാണ് തലസ്ഥാനം.....

തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; ആരോഗ്യനില തൃപ്തികരം; പോലീസ് നടത്തിയത് 20 മണിക്കൂറോളമുള്ള തിരച്ചില്‍

തിരുവനന്തപുരം: പേട്ടയിൽ കാണാതായ നാടോടി ദമ്പതിമാരുടെ കുട്ടിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്....

അഭിഭാഷകന് അതിക്രൂര മർദ്ദനം; പിന്നിൽ സ്ഥിരം ക്വട്ടേഷൻ സംഘങ്ങളെന്ന് സൂചന, കാരണം അവ്യക്തം; പരുക്കുകൾ ഗുരുതരം, മൊഴിയെടുക്കാൻ പോലീസ് ശ്രമം തുടരുന്നു

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ അഭിഭാഷകന് അജ്ഞാതസംഘത്തിൻ്റെ അതിക്രൂര മർദ്ദനം. തലയ്ക്കും ശരീരമാസകലവും പരുക്കേറ്റ....

പിഎസ്‍സി ആൾമാറാട്ടക്കേസ് പ്രതികളായ സഹോദരങ്ങൾ കീഴടങ്ങി; അമൽജിതും അഖിൽജിതും റിമാൻഡിൽ

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിൽ ആൾമാറാട്ടത്തിന് ശ്രമിച്ച പ്രതികൾ രണ്ടുപേർ കോടതിയിൽ കീഴടങ്ങി. സഹോദരങ്ങളായ....

ആശ്വാസം കേരളത്തിലെ സീറ്റുകള്‍ മാത്രം; ഒറ്റക്ക് ജയിക്കാനാകാത്ത സ്ഥിതിയെന്ന് സിപിഎം കേന്ദ്രകമ്മറ്റി വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ​ഖ്യ​സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സി​പി​എം കേന്ദ്രകമ്മറ്റിയില്‍ ആ​വ​ശ്യം. മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ൻ....

മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നത് പ്രതിഷേധിക്കാൻ; ചെല്ല ചന്ദ്രജോസിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല; ഇന്നലെ മരിച്ചത് പനിമൂലം

തിരുവനന്തപുരം: ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫിസിൽ കയറി സീറ്റിലിരുന്ന് വാര്‍ത്ത സൃഷ്ടിച്ച....

ടെക്നിക്കൽ ഹൈസ്കൂൾ കായികമേളക്ക് ഇന്ന് തുടക്കം; ഞായറാഴ്ച കൊടിയിറക്കം

തിരുവനന്തപുരം: ടെക്നിക്കൽ ഹൈസ്കൂൾ കായികമേളക്ക് ഇന്ന് തിരിതെളിയും. ഞായറാഴ്ച വരെയാണ് മേള. വൈകിട്ട്....

Logo
X
Top