THIRUVANATHAPURAM

രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ....

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ കേസെടുത്ത്....

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനായ....

യൂറോ,കോപ്പ ഫൈനലുകള്‍ ബിഗ് സ്‌ക്രീനില്‍; ഫുട്‌ബോള്‍ പ്രേമികളെ സ്വാഗതം ചെയ്ത് തിരുവനന്തപുരം നഗരസഭ
ഫുട്‌ബോള്‍ പ്രേമികള്‍ക്കായി തിരുവനന്തപുരം നഗരസഭയുടെ സര്‍പ്രൈസ്. യൂറോ കപ്പ്, കോപ്പ ആമേരിക്ക ടൂര്‍ണമെന്റുകളുടെ....

കലക്ടറുടെ കുഴിനഖ ചികിത്സ കൂടുതൽ വിവാദമാകുന്നു; വിമർശിച്ച CPI സംഘടനാ നേതാവിന് നോട്ടീസ് നൽകിയതിൽ പ്രതിഷേധം; നാളെ സമരം
തിരുവനന്തപുരം: കലക്ടറെ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ....

തൃശൂരിലും മാവേലിക്കരയിലും ഭൂരിപക്ഷം അരലക്ഷം കടക്കും; പന്ന്യന്‍ നേരിയ ഭൂരിപക്ഷത്തില്‍ കടന്നുകൂടും; സിപിഐയുടെ ഇലക്ഷന്‍ വിലയിരുത്തല്‍
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ വിജയിക്കുമെന്ന് സിപിഐ വിലയിരുത്തല്‍.....