thomas isac

കത്ത് വിവാദത്തില്‍ പ്രതികരണവുമായി ഷെര്‍ഷാദിന്റെ മുന്‍ഭാര്യ ; ജീവനാംശം പോലും തരാത്ത കൊടും ക്രിമിനല്‍; തോമസ് ഐസക്ക് സഹായിച്ചു
സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ പ്രതികരണവുമായി പരാതിക്കാരനായ ഷെര്‍ഷാദിന്റെ മുന്‍ഭാര്യയും സംവിധായികയുമായ റത്തീന ടിപി.....

ചോർന്ന കത്ത് സിപിഎമ്മിനെ വല്ലാതെ വേട്ടയാടും; ഇടനിലക്കാരന്‍ നേതാക്കളുമൊത്ത് വ്യാപക തട്ടിപ്പുകള്‍ നടത്തിയെന്ന ഷർഷാദിൻ്റെ ആക്ഷേപം ഞെട്ടിക്കുന്നത്
നിരവധി സിപിഎം നേതാക്കളുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന പ്രവാസി മലയാളിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ്....

ബിഷപ്പ് പാംപ്ലാനി തെമ്മാടിയെന്ന് തോമസ് ഐസക്കിന്റെ മുന്‍ സെക്രട്ടറി; സഭയും സിപിഎമ്മും തമ്മിലുള്ള ഏറ്റുമുട്ടല്‍ തെറി വിളിയിലേക്ക്
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിറോ മലബാര്‍ സഭ തലശ്ശേരി അതിരൂപത....

ബിജെപിയുടെത് ചിട്ടയായ പ്രവര്‍ത്തനം; സിപിഎമ്മിന്റെ അടിത്തറയില്‍ വിള്ളല്‍; വോട്ട് ചോര്‍ച്ചയില്‍ തോമസ് ഐസക്ക്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുപക്ഷത്തിന്റെ അടിത്തറയില്‍ വിളളലുണ്ടായെന്ന് തുറന്നെഴുതി സിപിഎം നേതാവും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയും....

പത്തനതിട്ട സിപിഎമ്മില്‍ സമാനതകളില്ലാത്ത വിഭാഗീയത; ചുമതലകളില്‍ നിന്നൊഴിവാക്കണമെന്ന് എ.പത്മകുമാറിന്റെ കത്ത്; ജില്ലാ സെക്രട്ടറിയേറ്റിലെ കയ്യാങ്കളി ഗൗരവമായി കണ്ട് പാര്‍ട്ടി
പത്തനംതിട്ട : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം പത്തനംതിട്ട ജില്ലയില്‍ വിഭാഗീയത രൂക്ഷം. ഇന്നലെ....