trissur pooram

പിണറായിയുടെ വാക്ക് പാഴ് വാക്കെന്ന് വിമർശനം; ആഭ്യന്തരത്തിൽ സമസ്തയുടെ ഇടപെടൽ
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിന് നേരെയും രൂക്ഷ വിമർശനവുമായി സമസ്ത രംഗത്തെത്തി.....

പൂരനഗരിയില്‍ എത്തിയത് ആംബുലൻസിൽ തന്നെയെന്ന് മലക്കംമറിഞ്ഞ് സുരേഷ് ഗോപി; വീണ്ടും വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി
തൃശൂർ പൂരസ്ഥലത്തേക്ക് ആംബുലൻസിൽ പോയിട്ടില്ലെന്ന പ്രസ്താവന മാറ്റിപ്പറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.....

തൃശൂര്‍ പൂരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട വിഎസ് സുനിൽ കുമാറിൻ്റെ അപേക്ഷ തള്ളി; രഹസ്യരേഖയെന്ന് ആഭ്യന്തരവകുപ്പ്
തൃശൂര്‍ പൂരം വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുനല്‍കാന്‍ കഴിയില്ലെന്ന് ആഭ്യന്തരവകുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍....