vedan

വേടന്‍ മോദിയെ കുറിച്ച് പാടി, അധിക്ഷേപിച്ചു; എന്‍ഐഎക്ക് പരാതി നല്‍കി ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ച് റാപ്പര്‍ വേടനെതിരെ പരാതി. ബിജെപിയാണ്....

റാപ്പര്‍ വേടന്റേത് തുണിയില്ലാ ചാട്ടം; ഇത് പട്ടികജാതിക്കാരന്റെ കലയല്ല; അധിക്ഷേപ പരാമര്‍ശവുമായി കെപി ശശികല
റാപ്പര്‍ വേടനെതിരെ അതിരൂക്ഷമായ പരാമര്‍ശങ്ങളുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. പാലക്കാട്....

റാപ്പര്‍ വേടനെതിരായ വനം വകുപ്പ് നടപടി അതിരുകടന്നു; റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റം
റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന കണ്ടെത്തിലില്‍ ഉദ്യോഗസ്ഥനെതിരെ നടപടി.....

വേടന്‍ പുറത്തേക്ക്; പുലിപ്പല്ല് കേസില്‍ ജാമ്യം അനുവദിച്ച് കോടതി
പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് ജാമ്യം. പെരുമ്പാവൂര്‍ ഒന്നാം....

റാപ്പര്‍ വേടന്‍ വനം വകുപ്പ് കസ്റ്റഡിയില്‍; പുലിപ്പല്ല് കേസില്‍ ഇനി തെളിവെടുപ്പ്
പുലിപ്പല്ല് കൈവശം വച്ചതിന് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ രണ്ട് ദിവസം....

പുലിപ്പല്ല് മാലയാക്കി; റാപ്പര്‍ വേടനെ കസ്റ്റഡിയില്‍ എടുക്കാന്‍ വനംവകുപ്പ്
ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്ന് അറസ്റ്റിലായ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍....

റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ച് പോലീസ്; അറസ്റ്റ് ഉടന്‍; സ്ഥിരം ലഹരി ഉപയോഗമെന്ന് രഹസ്യ വിവരം
റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും കഞ്ചാവ് പിടികൂടി പോലീസ്. ഏഴ് ഗ്രാം....