verdict

കാമുകിക്കായി കുട്ടിയെയും അമ്മയെയും അരുംകൊല ചെയ്ത പ്രതിയുടെ വധശിക്ഷ ഒഴിവാക്കി, പരോളില്ലാതെ 45 വർഷം തടവ് വിധിച്ച് ഹൈക്കോടതി; കാമുകിക്ക് ഇരട്ട ജീവപര്യന്തം തന്നെ
കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി. വിചാരണക്കോടതി വിധിച്ച....

സ്റ്റാര്‍ ഹെല്‍ത്തിനെതിരെ ജില്ലാ ഉപഭോക്തൃകോടതി; കോവിഡ് ചികിത്സയ്ക്ക് തുക നിഷേധിച്ചത് അംഗീകരിക്കാനാവില്ല; ഇന്‍ഷൂറന്‍സ് കമ്പനി മുക്കാല്‍ ലക്ഷം പരാതിക്കാരന് നല്‍കണം
കൊച്ചി: കോവിഡ് ചികിത്സയ്ക്ക് തുക അനുവദിക്കാതിരുന്ന സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ചികിത്സയ്ക്ക്....

ഇ.പി.ജയരാജനെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ സുധാകരന് കുറ്റവിമുക്തന്‍; ഹൈക്കോടതി വിധി കെപിസിസി അധ്യക്ഷന്റെ ഹര്‍ജിയില്‍; തള്ളിയത് വിചാരണക്കോടതി വിധി
കൊച്ചി: സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ....

കേജ്രിവാളിന് ഇന്ന് അതിനിര്‍ണായകം; ജയില്‍വാസമോ അതോ ജാമ്യമോ; ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
ഡല്‍ഹി: മദ്യനയക്കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്....

അധിക കടമെടുപ്പിന് അനുവദിക്കണം; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്; പുതിയ സാമ്പത്തിക വർഷത്തില്‍ ആദ്യ ദിനം തന്നെ നിര്‍ണായകം
ഡല്‍ഹി: പുതിയ സാമ്പത്തിക വർഷം ഇന്ന് ആരംഭിക്കവേ കേരളത്തിന് ഈ ദിനം നിര്‍ണായകം.....

അഭിഭാഷകനെ കൊന്ന കേസില്‍ പ്രതികള്‍ കുറ്റക്കാര്‍; വിധി ഇന്ന്
തിരുവനന്തപുരം: കൊല്ലത്തെ അഭിഭാഷകനായ ബദറുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.....

വണ്ടിപ്പെരിയാര്‍ പ്രതിയെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീല്‍; നടപടി എജിയുടെ നിയമോപദേശം പരിഗണിച്ച്
അടിമാലി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതിയെ....