wayanad

വയനാട് വീണ്ടും കാട്ടാന ആക്രമണം; പരുക്കേറ്റയാള്‍ മരിച്ചു

വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കല്ലൂര്‍ മാറോട് സ്വദേശി രാജു(52)വാണ്....

ചുമ്മാ കുറെ കെപിസിസി സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് ക്യാമ്പിലേക്ക് ക്ഷണമില്ലാത്ത നേതാക്കൾ

വരാനിരിക്കുന്ന പഞ്ചായത്ത് – നിയമസഭ ഉപതിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി കെപിസിസി എക്സിക്യൂട്ടീവ് ക്യാമ്പ് ഇന്നും....

മനുഷ്യ – വന്യമൃഗ സംഘര്‍ഷം തടയുന്നതില്‍ വീഴ്ച; ആനത്താരകള്‍ സംരക്ഷിക്കുന്നില്ല; സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം

മനുഷ്യ വന്യമൃഗ സംഘര്‍ഷം തടയുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടുവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം.....

അനിയാ ചുടുചോറ് വാരല്ലേ… അന്നെഴുതിയ കത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നികേഷ് കുമാറിന്റെ സഹോദരന്‍; പാര്‍ട്ടിയില്‍ ഏത് പദവി കിട്ടിയിട്ടെന്ത് കാര്യം

മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് സിപിഎം രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന തീരുമാനം എംവി നികേഷ് കുമാര്‍....

വയനാടിനെ വിറപ്പിച്ച ‘തോ​ല്‍​പ്പെ​ട്ടി 17’ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍; കടുവയെ മൃഗശാലയിലേക്ക് മാറ്റിയേക്കും

വ​യ​നാ​ട് കേ​ണി​ച്ചി​റ​യി​ല്‍ പി​ടി​യി​ലാ​യ ‘തോ​ല്‍​പ്പെ​ട്ടി 17’ ക​ടു​വ​യ്ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍. കടുവയുടെ പല്ലുകളും തകര്‍ന്നിട്ടുണ്ട്.....

എന്നും കൂടെ തന്നെ ഉണ്ടാകും; വയനാട് ജനതയ്ക്ക് ഹൃദയത്തില്‍ തൊടുന്ന കത്തുമായി രാഹുല്‍ഗാന്ധി

റായ്ബറേലി നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വയനാട് ഒഴിവാക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഹൃദയനിര്‍ഭരമായ കുറിപ്പ്. വയനാട്ടിലെ....

ഒ.ആർ.കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; വയനാടിനും  പ്രാതിനിധ്യമായി

കെ.രാധാകൃഷ്ണന് പകരം പുതിയ മന്ത്രിയായി ഒ.ആർ.കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട....

ഉത്തരവാദിത്വമുളള ചുമതല; ഇടത് നയവുമായി മുന്നോട്ടു പോകും; ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധയെന്നും ഒആര്‍ കേളു

കേരളത്തിലെ മുഴുവന്‍ ആദിവാസി മേഖലകളിലേയും പൊതുവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുമെന്ന് നിയുക്തമന്ത്രി....

ഒആര്‍ കേളു മന്ത്രിയാകും; പട്ടികജാതി ക്ഷേമ വകുപ്പ് മാത്രം; ദേവസ്വം വാസവന്

കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒആര്‍ കേളു മന്ത്രിയാകും. സിപിഎം സംസ്ഥാന....

പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും; രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്തും;  അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ച് ഖാർഗെ

രാഹുല്‍ ഗാന്ധി വയനാട് നിലനിർത്തുമോ എന്ന നിർണായക ചോദ്യത്തിനാണ് ഏവരും മറുപടി പ്രതീക്ഷിച്ചിരുന്നത്.....

Logo
X
Top