WORLD NEWS

കുട്ടികളുടെ തലച്ചോറ് വില്പനയ്ക്കുള്ളതല്ല; സോഷ്യൽ മീഡിയ നിരോധിക്കാൻ ഫ്രാൻസ്

കുട്ടികളെ സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ....

ബംഗ്ലാദേശിൽ വീണ്ടും വെടിവെപ്പ്; ഒസ്‌മാൻ ഹാദിയുടെ ചോര ഉണങ്ങും മുൻപേ എൻസിപി നേതാവ് വെടിയേറ്റ് വീണു

ബംഗ്ലാദേശിൽ വിദ്യാർത്ഥി നേതാവ് ഒസ്‌മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്നുള്ള സംഘർഷങ്ങൾ പുകയുന്നതിനിടെ മറ്റൊരു രാഷ്ട്രീയ....

മുൻ പ്രധാനമന്ത്രിക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ്; വിലവയ്ക്കാതെ ഷെയ്ഖ് ഹസീന

ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ അധികാരം ദുരുപയോഗം ചെയ്‌തെന്ന കേസിൽ മുൻ....

യുദ്ധങ്ങൾ അവസാനിപ്പിക്കാൻ താൻ മിടുക്കൻ; പാക്- അഫ്ഗാൻ യുദ്ധം ഇപ്പോ ശരിയാക്കിത്തരാമെന്ന് ട്രംപ്

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം താൻ പരിഹരിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

സിറിയ വിമത സേനയുടെ പിടിയിലേക്ക്; രാജ്യം വിട്ടിട്ടില്ലെന്ന് പ്രസിഡന്റ് ബഷാർ അൽ അസദ്

സി​റി​യ​യി​ൽ ആഭ്യന്തരയുദ്ധം രൂ​ക്ഷ​മാ​കു​ന്നു. ത​ല​സ്ഥാ​നമായ ദമാസ്കസ് സേന വളഞ്ഞിരിക്കുകയാണ്. രാ​ജ്യ​ത്തെ പ്രധാന ന​ഗ​ര​മാ​യ....

പാക്കിസ്ഥാനിൽ ചാവേറാക്രമണം; 10 സൈനികര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലാണ് സംഭവം. സ്ഫോടകവസ്തു....

ഹമാസ് തലവന്‍ യഹ്യയുടെ അവസാന നിമിഷങ്ങള്‍ പുറത്ത്; ഒടുവിലത്തെ ശ്രമം ഡ്രോണിനെ തകര്‍ക്കാന്‍

ഹമാസ് തലവൻ യഹ്യ സിൻവറിന്റെ അവസാന നിമിഷ വീഡിയോ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു.....

ലബനനിൽ കനത്ത ഇസ്രയേല്‍ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു

ലബനനിൽ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കുന്നു. സെൻട്രൽ ബെയ്റൂട്ടിലെ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു.....

പുരോഹിതരുടെ ലൈംഗിക പീഡനങ്ങളില്‍ നടപടി വേണമെന്ന് ബെൽജിയം പ്രധാനമന്ത്രി; വിമര്‍ശനം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വേദിയിലിരുത്തി

ബെൽജിയത്തിലെ പുരോഹിതന്മാരുടെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ....

ട്രംപിനെ വെടിവച്ചയാൾ മോശം ഷൂട്ടറോ? പ്രകടനം പോരായെന്ന പേരിൽ സ്കൂൾ ടീമിൽ നിന്ന് പുറത്തായ മാത്യു ക്രൂക്കസിന്‍റെ വേരുകൾ തേടി എഫ്ബിഐ

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിയുതിർത്തത് തോമസ് മാത്യു ക്രൂക്കസ്....

Logo
X
Top