ടെസ്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ? മസ്ക് ലക്ഷ്യമിടുന്നത് ഇന്ത്യൻ മാർക്കറ്റ്

എലോൺ മസ്കിന്റെ ടെസ്ല കമ്പനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസർ അകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. വലിയൊരു ഡീലിനാണ് കമ്പനി ശ്രമിക്കുന്നത്. ഇതോടെ ഇന്ത്യൻ മാർക്കറ്റ് വരുതിയിലാക്കാൻ കഴിയുമെന്നാണ് മസ്കിന്റെ കണക്കുകൂട്ടൽ. ഇതിനോടൊപ്പം ടോയോട്ടയും, ടാറ്റയും, സ്പോട്ടിഫൈയും സ്പോൺസർഷിപ്പിനായി രംഗത്തുണ്ട്.

Also Read : ‘ദൈവത്തിന്റെ ഇന്‍ഫ്‌ലുവന്‍സര്‍’ കാര്‍ലോ അക്യൂട്ടിസിന്റെ വിശുദ്ധ പ്രഖ്യാപനം ഇന്ന്; ഒപ്പം ലോകത്തെ ആദ്യ സെയിന്റ് കാര്‍ലോ ദേവാലയ കൂദാശയും കൊച്ചിയില്‍

2023 മുതൽ 2026 വരെ ഡ്രീം 11 ആയിരുന്നു ഇന്ത്യൻ ടീമിന്റെ ജേഴ്സി സ്‌പോൺസർമാർ. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഓൺലൈന് ബെറ്റിങ് ആപ്പുകളുടെ നിരോധന പ്രകാരം ഇപ്പോൾ ഡ്രീം 11 കോൺട്രാക്ടിൽ നിന്നും പുറത്തു ആയിരിക്കുകയാണ്. വരാൻ പോകുന്ന ഏഷ്യ കപ്പിൽ ഇന്ത്യൻ ടീം ജേഴ്‌സി സ്പോൺസർ ഇല്ലാതെയാകും കളിക്കാൻ ഇറങ്ങുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top