ഗവിയിൽ വാച്ചറെ മർദ്ദിച്ച മൂന്നു വനം വികസന കോർപറേഷൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട ഗവിയിൽ വനം വാച്ചറെ മർദ്ദിച്ച സംഭവത്തിൽ മൂന്നു വനം വികസന കോർപറേഷൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വാച്ചർ വർഗീസ് രാജിനാണ് മർദ്ദനമേറ്റത്.

പീരുമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഗവി വനം വികസന കോർപറേഷൻ മാനേജർമാരായ രാജേഷ്, വിശാന്ത് ഓഫീസ് അസിസ്റ്റന്റ് ഹാബി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top