വിഎസ് അച്യുതാനന്ദന്റെ നില അതീവഗുരുതരം; മുഖ്യമന്ത്രി ആശുപത്രിയില്‍

സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നില അതീവഗുരുതരം. നിലവിൽ മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലാണ് വിഎസ്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയാണ്. ചികിത്സാ വിവരങ്ങള്‍ അടക്കം പരിശോധിക്കുകയാണ് മെഡിക്കല്‍ ബോര്‍ഡ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top