SV Motors SV Motors

വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒൻപത് പേർ മരിച്ചു

വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. മാനന്തവാടി മെഡിക്കൽ കോളേജിലേക്കാണ് പരിക്കേറ്റവരെ മാറ്റിയത്.

ജീപ്പിൽ മൊത്തം 12 പേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. അതിൽ മുക്കാൽ ഭാഗവും സ്ത്രീകളായിരുന്നു. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top